ഗ്രാമ വാർത്ത.

വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം. .*തൃപ്രയാർ *ബസ് സ്റ്റാൻ്റ് കം ഷോപ്പിങ് കോംപ്ലക്സ്. തറക്കല്ലിടൽ* . ഇന്ന്

*തൃപ്രയാർ ബസ് സ്റ്റാൻ്റ് കം ഷോപ്പിങ് കോംപ്ലക്സ് നിർമ്മാണത്തിന് 8.80 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചു.തുടർ നടപടികൾ സ്വീകരിച്ച് ബസ്സ് സ്റ്റാൻ്റ് നിർമ്മാണം . ഇന്ന് വൈകിട്ട് 4 മണിക്ക് . ആരംഭിക്കും. വൈകിട്ട് നാലുമണിക്ക്. സി.സി മുകുന്ദൻ എം എൽ എ. തറക്കല്ലിടൽ. നിർവഹിക്കും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close