ഗ്രാമ വാർത്ത.
തൃപ്രയാർ മുഗൾ ജ്വല്ലറി ഉടമ പുതിയ വീട്ടിൽ അബ്ദുൾ അസീസ് (62) മരണപ്പെട്ടു

തൃപ്രയാർ മുഗൾ ജ്വല്ലറി ഉടമ പുതിയ വീട്ടിൽ അബ്ദുൾ റഹ്മാൻ ഹാജി മകൻ അബ്ദുൾ അസീസ് (62) മരണപ്പെട്ടു. ഖബറടക്കം ഇന്ന് രാത്രി ഏഴ് മണിക്ക് ചൂലൂർ ജുമാമസ്ജിദ് ഖബർ സ്ഥാനിൽ.



