തളിക്കുളം നമ്പിക്കടവ് സ്നേഹതീരത്തു നിന്നും ഇന്ത്യയുടെ വടക്കേ അറ്റമായ ലഡാക്കിലെ കർദുങ്കലാപാസ് വരെ 67 ദിവസങ്ങൾ കൊണ്ട് സൈക്കിൾ യാത്ര നടത്തി തളിക്കുളത്തിന്റെ യശസ് വാനോളം ഉയർത്തിയ അരുൺ ദേവിന്, തളിക്കുളം യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ സ്നേഹാദരം
6 വർഷത്തോളം ഇലക്ട്രിക്കൽ, മെക്കാനിക്കൽ ജോലികൾ മറ്റും ചെയ്തു കണ്ടെത്തിയ വരുമാനം ഉപയോഗിച്ചായിരുന്നു അരുണിന്റെ യാത്ര എന്നത് ശ്രെദ്ധേയമാണ്
ശ്രീകൃഷ്ണ കോളേജിൽ ചരിത്രവിദ്യാർത്ഥി ആയിരുന്ന ഈ ഇരുപത്തിയൊന്നു വയസുകാരൻ ഇന്റർയൂണിവേഴ്സിറ്റി ഷട്ടിൽ താരം കൂടിയാണ്
തളിക്കുളം നമ്പിക്കടവ് സ്നേഹതീരത്തു നിന്നും ഇന്ത്യയുടെ വടക്കേ അറ്റമായ ലഡാക്കിലെ കർദുങ്കലാപാസ് വരെ 67 ദിവസങ്ങൾ കൊണ്ട് സൈക്കിൾ യാത്ര നടത്തി തളിക്കുളത്തിന്റെ യശസ് വാനോളം ഉയർത്തിയ അരുൺ ദേവിന്, തളിക്കുളം യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ സ്നേഹാദരം6 വർഷത്തോളം ഇലക്ട്രിക്കൽ, മെക്കാനിക്കൽ ജോലികൾ മറ്റും ചെയ്തു കണ്ടെത്തിയ വരുമാനം ഉപയോഗിച്ചായിരുന്നു അരുണിന്റെ യാത്ര എന്നത് ശ്രെദ്ധേയമാണ്ശ്രീകൃഷ്ണ കോളേജിൽ ചരിത്രവിദ്യാർത്ഥി ആയിരുന്ന ഈ ഇരുപത്തിയൊന്നു വയസുകാരൻ ഇന്റർയൂണിവേഴ്സിറ്റി ഷട്ടിൽ താരം കൂടിയാണ്അരുൺ ദേവിന്റെ വസതിയിൽ എത്തിയ ടിഎൻ പ്രതാപൻ എംപി പൊന്നാടയണിച്ചതിന് ശേഷം ഉപഹാരം കൈമാറി യൂത്ത് കോൺഗ്രസ് തളിക്കുളം മണ്ഡലം പ്രസിഡന്റ് ഹരികൃഷ്ണൻ അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എ എ അൻസാർ ഷാൾ അണിയിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഗഫൂർ തളിക്കുളം, യൂത്ത് കോൺഗ്രസ് നേതാക്കളായ ലെനീഷ് അയിനിക്കാട്ട്, കെ എ മുജീബ്, അൻസാർ ഇടശ്ശേരി, എ എ മുഹമ്മദ് ഹാഷിം,കോൺഗ്രസ് നേതാക്കളായ പി എസ് സുൽഫിക്കർ, ടി വി ശ്രീജിത്ത്, ടി യു സുഭാഷ് ചന്ദ്രൻ, പി കെ ഉന്മേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിന്റ സുഭാഷ് ചന്ദ്രൻ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജീജ രാധാകൃഷ്ണൻ, ഷൈജ കിഷോർ തുടങ്ങിയവർ സന്നിഹിതരായിരുന്നുഅരുൺ ദേവിന്റെ വസതിയിൽ എത്തിയ ടിഎൻ പ്രതാപൻ എംപി പൊന്നാടയണിച്ചതിന് ശേഷം ഉപഹാരം കൈമാറി യൂത്ത് കോൺഗ്രസ് തളിക്കുളം മണ്ഡലം പ്രസിഡന്റ് ഹരികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എ എ അൻസാർ ഷാൾ അണിയിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഗഫൂർ തളിക്കുളം, യൂത്ത് കോൺഗ്രസ് നേതാക്കളായ ലെനീഷ് അയിനിക്കാട്ട്, കെ എ മുജീബ്, അൻസാർ ഇടശ്ശേരി, എ എ മുഹമ്മദ് ഹാഷിം,
കോൺഗ്രസ് നേതാക്കളായ പി എസ് സുൽഫിക്കർ, ടി വി ശ്രീജിത്ത്, ടി യു സുഭാഷ് ചന്ദ്രൻ, പി കെ ഉന്മേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിന്റ സുഭാഷ് ചന്ദ്രൻ,
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജീജ രാധാകൃഷ്ണൻ, ഷൈജ കിഷോർ തുടങ്ങിയവർ സന്നിഹിതരായിരുന്നു