ഉത്സവം
വാഴപ്പുള്ളി ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിൽ തിരുവാതിര മഹോത്സവം ചെന്ത്രാപ്പിന്നി വിദ്യാഭവൻ പ്രിൻസിപ്പൽ ശ്രീമതി യാമിനി ദിലീപ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു തിരുവാതിര ആഘോഷത്തോടനുബന്ധിച്ച് വിവിധ തിരുവാതിരക്കളി സംഘങ്ങളുടെ തിരുവാതിര കളികൾ അരങ്ങേറി വാഴപ്പുള്ളി ശ്രീ രാജരാജേശ്വരി വനിതാ സംഘം, ചൈതന്യ കലാവേദി കഴിമ്പ്രം തുടങ്ങിയ സംഘങ്ങൾ ഇതിനോട് അനുബന്ധിച്ച് തിരുവാതിരക്കളി അവതരിപ്പിച്ചു. കമ്മറ്റി അംഗങ്ങളായ ശ്രീ ഉണ്ണികൃഷ്ണൻ, രാധാകൃഷ്ണൻ ഹരിദാസ്, ക്ഷേത്രം മേൽശാന്തി മനോജ് ശാന്തി തുടങ്ങിയവർ നേതൃത്വം നൽകി
