ചരമം
തളിക്കുളം ഒറിസ് സ്റ്റഡി സെന്റർ സ്ഥാപകനും അദ്ധ്യാപകനുമായിരുന്നു ടി. കെ. വിനോദൻ (70) നിര്യാതനായി.
തളിക്കുളം : തളിക്കുളങ്ങര കേശവൻ വൈദ്യർ മകൻ ടി. കെ. വിനോദൻ (70) നിര്യാതനായി. കേരള ചെത്തുതൊഴിലാളി ക്ഷേമനിധി ബോർഡിലെ ഉദ്യോഗസ്ഥനായിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയം ഗമായി പ്രവർത്തിച്ചിട്ടുണ്ട്. തളിക്കുളം ഒറിസ് സ്റ്റഡി സെന്റർ സ്ഥാപകനും അദ്ധ്യാപകനുമായിരുന്നു. തളിക്കുളം ഗവ. ഹൈസ്ക്കൂൾ OSA സെക്ര ട്ടറിയാണ്. ഭാര്യ: സുചിന്തി നി മക്കൾ : ബൃന്ദ , ബിമൽ മരുമകൻ: ആനന്ദൻ , സംസ്ക്കാരം പിന്നീട്