ഗ്രാമ വാർത്ത.
പ്രതിഷേധ പ്രകടനം നടത്തി
*പ്രതിഷേധ പ്രകടനം നടത്തി*
വാടാനപ്പള്ളി: കെ.കെ.രമക്ക് നേരെ നിയമസഭയിൽ വാച്ച് & വാർഡ് നടത്തിയ ആക്രമണത്തിലും സ്പീക്കറുടെ ഡയസ്സിന് മുമ്പിൽ സമാധാനപരമായി സമരം നടത്തിയ പ്രതിപക്ഷ MLA മാർക്ക് നേരെ ഭരണപക്ഷ MLA മാർ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ചും RMPI നേതൃത്വത്തിൽ തളിക്കുളം സെന്ററിൽ പ്രതിഷേധപ്രകടനം നടന്നു. പ്രകടനത്തിനു ശേഷം കെ.എസ്.ബിനോജ്, ടി.എൽ.സന്തോഷ് സംസാരിച്ചു. പ്രകടനത്തിന് കെ.ജി.സുരേന്ദ്രൻ, ടി.എ.പ്രേംദാസ്, ടി.കെ.പ്രസാദ്, ഈ.വി.ദിനേഷ്കുമാർ, സ്നേഹലിജി, രാരിരഞ്ജിത്ത്, മനീഷസുമേഷ്, ബിനി ഹോചിമിൻ, വിനയപ്രസാദ്, ഷൈനിദേവദാസ്, എം.എസ്.ഭാസ്കരൻ, വി.എ.ഷാബിൻ,