ഗ്രാമ വാർത്ത.

9 അടിയോളം നീളമുള്ള പെൺ മലമ്പാമ്പിനെയും ഇരുപതോളം മുട്ടകളും തളിക്കുളം അനിമൽസ് കോഡ് പിടികൂടി

തളിക്കുളം ചേർക്കരയിൽ ഇയ്യാനി ഞായക്കാട്ട് ജ്ഞാനം തിന്റെ വീട്ടുപറമ്പിൽ നിന്ന് 9 അടിയോളം നീളമുള്ള പെൺ മലമ്പാമ്പിനെയും ഇരുപതോളം മുട്ടകളും തളിക്കുളം അനിമൽസ് കോഡ് പ്രവർത്തകരായ K.Kഷലേഷ് കുമാർ,അജിത് കുമാർ ഏങ്ങണ്ടിയുർ,പിആർ രമേഷ്, എന്നിവർ ചേർന്ന് പിടികൂടി പറമ്പിൽ തൊഴിലുറപ്പ് തൊഴിലാളികൾ പണിയെടുക്കുന്നതിനിടയിലാണ് മലമ്പാമ്പും മുട്ടയും കണ്ടത് .

ഈ കടുത്ത വേനലിൽ പാമ്പുകളെ പിടിക്കാൻ നെട്ടോട്ടം ഓടുകയാണ് അനിമൽസ് കോഡ് പ്രവർത്തകർ അവരുടെ പ്രവർത്തനങ്ങൾക്ക് ഒരു വണ്ടി ആവശ്യമാണ് സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്തളിക്കുളം അനിമൽസ് കോഡ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close