21-ാ മത് അഖിലേന്ത്യ വോളിബോൾ ടൂർണ്ണമെന്റ്. എടത്തിരുത്തി നവകിരൺ സ്റ്റേഡിയത്തിൽ.ഏപ്രിൽ 09 മുതൽ 13 വരെ
നവകിരൺ ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബ് എടത്തിരുത്തിയുടെ ആഭിമുഖ്യത്തിൽ 21-ാ മത് അഖിലേന്ത്യ വോളിബോൾ ടൂർണ്ണമെന്റ് നവകിരൺ സ്റ്റേഡിയത്തിൽ.
നവകിരൺ ആർട്ട്സ് &സ്പോർട്ട്സ് ക്ലബ്ബ് എടത്തിരുത്തിയുടെ ആഭിമുഖ്യത്തിൽ 24-ാ മത് അഖിലേന്ത്യ വോളിബോൾ ടൂർണ്ണമെന്റ് നവകിരൺ സ്റ്റേഡിയത്തിൽ ഏപ്രിൽ 09 മുതൽ 13 വരെ
ടൂർണ്ണമെന്റിനോട് അനുബന്ധിച്ച് ടൂർണ്ണമെന്റിന്റെ കൊടിമര കാൽനാട്ടു കർമ്മം 2023 ഏപ്രിൽ 07 വെള്ളിയാഴ്ച്ച രാവിലെ 11.00 ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് . ടി കെ ചന്ദ്രബാബു അവർകൾ നിർവ്വഹിക്കുന്നു. എടത്തിരുത്തി ഗ്രാമത്തിൽ ആദ്യമായിട്ടാണ് അഖിലേന്ത്വ വോളിബോൾ മത്സരം അരങ്ങേറുന്നത്.
കഴിഞ്ഞ 20 വർഷവും അഖില കേരളാടിസ്ഥാനത്തിൽ വോളിബോൾ ടൂർണ്ണമെന്റ് NKASC നടത്തിവരുന്നു.
ദിവസവും രണ്ടു കളികൾ ഉണ്ടാകും, ആദ്വത്തെ കളി ഇന്റർ കോളേജിയേറ്റ് മത്സരവും രണ്ടാമത്തേത് അഖിലേന്ത്യ മത്സരവുമായിരിക്കും. ഇന്റർ കോളേജിയേറ്റ് മത്സരങ്ങൾക്ക് മുനപ്പിൽ ശങ്കരനാരായണൻ മെമ്മോറിയൽ വിന്നേഴ്സ് റോളിംഗ് ട്രോഫിയും, തട്ടിൽ ഏജൻസ്സിസ് റണ്ണേഴ്സ് അപ് റോളിംഗ് ട്രോഫിയും അഖിലേന്ത്യ മത്സര വിജയികൾക്ക് ഏലുവത്തിങ്കൽ റോസ പൗലോസ് വിന്നേഴ്സ് റോളിംഗ് ട്രോഫിയും, കോഴിപറമ്പിൽ ഗോപാലൻ മെമ്മോറിയൽ റണ്ണേഴ്സ് അപ് റോളിംഗ് ട്രോഫിയും സമ്മാനിക്കും.
നവകിരൺ ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബ് എടത്തിരുത്തിയുടെ ആഭിമുഖ്യത്തിൽ 24-ാ മത് അഖിലേന്ത്യ വോളിബോൾ ടൂർണ്ണമെന്റ് നവകിരൺ ഫ്ളറ്റ് സ്റ്റേഡിയത്തിൽ. നവകിരൺ ആർട്ട്സ് &സ്പോർട്ട്സ് ക്ലബ്ബ് എടത്തിരുത്തിയുടെ ആഭിമുഖ്യത്തിൽ 21-ാ മത് അഖിലേന്ത്യ വോളിബോൾ ടൂർണ്ണമെന്റ് നവകിരൺ ഫ്ളറ്റ് സ്റ്റേഡിയത്തിൽ ഏപ്രിൽ 09 മുതൽ 13 വരെ ടൂർണ്ണമെന്റിനോട് അനുബന്ധിച്ച് ടൂർണ്ണമെന്റിന്റെ കൊടിമര കാൽനാട്ടു കർമ്മം 2023 ഏപ്രിൽ 07 വെള്ളിയാഴ്ച്ച രാവിലെ 11.00 ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് . ടി കെ ചന്ദ്രബാബു അവർകൾ നിർവ്വഹിക്കുന്നു. എടത്തിരുത്തി ഗ്രാമത്തിൽ ആദ്യമായിട്ടാണ് അഖിലേന്ത്വ വോളിബോൾ മത്സരം അരങ്ങേറുന്നത്. കഴിഞ്ഞ 20 വർഷവും അഖില കേരളാടിസ്ഥാനത്തിൽ വോളിബോൾ ടൂർണ്ണമെന്റ് NKASC നടത്തിവരുന്നു. ദിവസവും രണ്ടു കളികൾ ഉണ്ടാകും, ആദ്വത്തെ കളി ഇന്റർ കോളേജിയേറ്റ് മത്സരവും രണ്ടാമത്തേത് അഖിലേന്ത്യ മത്സരവുമായിരിക്കും. ഇന്റർ കോളേജിയേറ്റ് മത്സരങ്ങൾക്ക് മുനപ്പിൽ ശങ്കരനാരായണൻ മെമ്മോറിയൽ വിന്നേഴ്സ് റോളിംഗ് ട്രോഫിയും, തട്ടിൽ ഏജൻസ്സിസ് റണ്ണേഴ്സ് അപ് റോളിംഗ് ട്രോഫിയും അഖിലേന്ത്യ മത്സര വിജയികൾക്ക് ഏലുവത്തിങ്കൽ റോസ പൗലോസ് വിന്നേഴ്സ് റോളിംഗ് ട്രോഫിയും, കോഴിപറമ്പിൽ ഗോപാലൻ മെമ്മോറിയൽ റണ്ണേഴ്സ് അപ് റോളിംഗ് ട്രോഫിയും സമ്മാനിക്കും. പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജ്, സെന്റ് പീറ്റേഴ്സ് കോളേജ് കോഴഞ്ചേരി, ഡിസ്റ്റ് കോളേജ് അങ്കമാലി, എസ് എച്ച് കോളേജ് തേവര, ബി.പി.സി കോളേജ് പിറവം, എസ് എൻ ജി സി കോളേജ് കോഴിക്കോട് എന്നീ ടീമുകളും അഖിലേന്ത്യ മത്സരത്തിൽ ബി പിസി എൽ കൊച്ചി, കെ എസ് ഇ ബി തിരുവനന്തപുരം, കേരള പോലിസ്, ഇന്ത്വൻ നേവി, ജി എസ് ടി ചെന്നൈ, മുത്തൂറ്റ് ബ്ലൂ സ്പൈക്കേഴ്സ് കൊച്ചി എന്നിവർ മാറ്റുരയ്ക്കും. കോളേജ് ടീമുകളുടെ മത്സരം വൈകീട്ട് 6 മണിക്കും അഖിലേന്ത്യ മത്സരം വൈകീട്ട് 8 മണിക്കും ആരംഭിക്കും. പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കുന്നതാണ്. NKASC കഴിഞ്ഞ 20 വർഷമായി വോളിബോൾ ടൂർണ്ണമെന്റ് സ്വന്തം ഗ്രൗണ്ടിൽ നടത്തിവരുന്നു. എന്ന് .തൃപ്രയാർ.വാർത്താസമ്മേളനത്തിൽ ക്ലബ്ബ് പ്രസിഡൻ്റ് പ്രശോഭിതൻ മുനപ്പിൽ, ട്രഷറർ അശോകൻ പാമ്പൂരി, കൃഷ്ണനുണ്ണി കെ.ജി, സിയാൽ ഭാസ്കർ, ദേശീയ താരം അൻവർ ഹുസൈൻ. പറഞ്ഞു.