ഗ്രാമ വാർത്ത.
SNDP യോഗം നാട്ടിക യൂണിയൻ വാർഷിക പൊതുയോഗം – മഹാകവി കുമാരനാശാൻ അനുസ്മരണം
SNDP യോഗം നാട്ടിക യൂണിയൻ വാർഷിക പൊതുയോഗം – മഹാകവി കുമാരനാശാൻ അനുസ്മരണം’
SNDP യോഗം നാട്ടിക യൂണിയൻ വാർഷിക പൊതുയോഗം നടത്തി. യൂണിയൻ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ തഷ്ണാത്ത് ഉൽഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് സുദിപു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മോഹനൻകണ്ണംപ്പുളളി സ്വാഗതവും നരേന്ദ്രൻ തയ്യിൽ നന്ദിയും പറഞ്ഞു. വനിതാ സംഘം പ്രസിഡന്റ് ബിന്ദു മനോജ്, സെക്രട്ടറി ശ്രീജാ മൗസമി തുടങ്ങിയവർ പങ്കെടുത്തു. 44 ശാഖകളിൽ നിന്നായി ഇരുന്നൂറിലേറെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.