ഗ്രാമ വാർത്ത.
വാടാനപ്പള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച അത്യാധുനിക ലാബിന്റെ ഉദ്ഘാടനവും കിടത്തി ചികിത്സ പുനരാരംഭിക്കലും തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ് ഉദഘാടനം നിർവഹിച്ചു
വാടാനപ്പള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച അത്യാധുനിക ലാബിന്റെ ഉദ്ഘാടനവും കിടത്തി ചികിത്സ പുനരാരംഭിക്കലും വാടാനപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ ശാന്തി ഭാസി യുടെ അധ്യക്ഷതയിൽ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ് ഉദഘാടനം നിർവഹിച്ചു സൂപ്രണ്ട് Dr മിനി തമ്പി റിപ്പോർട് അവതരിപ്പിച്ചു .ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് adv . നിമിഷ അജീഷ് ,പഞ്ചായത്ത് മെമ്പർമാരായ സരിത ഗണേഷ് ,ഷൈജ ഉദയകുമാർ ,ശ്രീകല ദേവാനന്ദ് ,Dr. ലിംസൻ ജോസ് ,ഹെൽത്ത് ഇൻസ്പെക്ടർ ഗോപകുമാർ ,ഹെഡ് നേഴ്സ് ഉഷസ് .കെ എം ,ലാബ് ടെക്നിഷ്യൻ രമ്യ .ടി .എന്നിവർ സംസാരിചു
ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ .ബി . സുരേഷ് കുമാർ സ്വാഗതവും ഹെൽത്ത് സൂപ്പർവൈസർ എം .ജയപ്രസാദ് നന്ദിയും രേഖപ്പെടുത്തി