ഗ്രാമ വാർത്ത.
കഴിമ്പ്രം ബീച്ച് ഫെസ്റ്റ് 2023 ന്റെ ഭാഗമായി കബഡി ,വോളിബോൾ മത്സരങ്ങൾ നടന്നു
ഹൈറിച്ച് കഴിമ്പ്രം ബീച്ച് ഫെസ്റ്റ് 2023 ന്റെ ഭാഗമായി കബഡി ,വോളിബോൾ മത്സരങ്ങൾ നടന്നു.കബഡി മത്സരത്തിൽ woods11 ഒന്നാം സ്ഥാനവും,എ സ് എൻ വിദ്യാഭവൻ രണ്ടാം സ്ഥാനവും നേടി.
വോളി ബോൾ മത്സരത്തിൽ brothersകൊടുങ്ങല്ലൂർ ഒന്നാം സ്ഥാനവും എസ് എൻ വിദ്യാഭവൻ രണ്ടാം സ്ഥാനവും നേടി