ഗ്രാമ വാർത്ത.
തൃശൂർ പൂരം പ്രദർശനം നഗരിയിൽ ആക്ട്സ് സ്റ്റാൾ പ്രവർത്തനം ആക്ട്സ് പ്രസിഡന്റ് കൂടിയായ .ജില്ലാ കളക്ടർ .വി.ആര്.കൃഷ്ണ തേജ ഉദ്ഘാടനകർമ്മം നിർവ്വഹിച്ച്
തൃശൂർ പൂരം പ്രദർശനം നഗരിയിൽ ആക്ട്സ് സ്റ്റാൾ പ്രവർത്തനം ആക്ട്സ് പ്രസിഡന്റ് കൂടിയായ .ജില്ലാ കളക്ടർ .വി.ആര്.കൃഷ്ണ തേജ ഉദ്ഘാടനകർമ്മം നിർവ്വഹിച്ച് പ്രവർത്തനമാരംഭിച്ചു.
ആക്ട്സ് വർക്കിംഗ് പ്രസിഡന്റും .കോർപ്പറേഷൻ മേയർ കൂടിയായ .എം.കെ. വർഗ്ഗീസ് യോഗത്തിന് അധ്യക്ഷത വഹിച്ചു. ആക്ട്സിന്റെ 17 ബ്രാഞ്ചുകളിലേയും ഭാരവാഹികളും പങ്കെടുത്തു.