ഗ്രാമ വാർത്ത.
കൊച്ചി മെട്രോയുടെ ആദ്യഘട്ട സര്‍വീസ് ആരംഭിക്കുമ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഉറപ്പുകളില്‍ മറ്റൊന്ന് കൂടിയാണ്
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയുടെ ആദ്യഘട്ട സര്‍വീസ് ആരംഭിക്കുമ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഉറപ്പുകളില്‍ മറ്റൊന്ന് കൂടിയാണ് യാഥാര്‍ത്ഥ്യമാവുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനി അത് വിജയപൂര്‍വ്വം പ്രവര്‍ത്തിക്കുന്നതിനായി ഏവരുടെയും സഹകരണവും പിന്തുണയും ഉറപ്പു വരുത്താമെന്നും മുഖ്യമന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു..