വീട് നികുതിയും പെർമിറ്റ് ഫീസും അന്യായമായി വർദ്ധിപ്പിച്ച ഇടതു പക്ഷ സർക്കാറിന്റെ
ദുർഭരണത്തിന് എതിരെ
യു ഡി എഫ് തളിക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ
തളിക്കുളം പഞ്ചായത്ത് ഓഫിസിലേക്ക്
പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.
വീട് നികുതിയും പെർമിറ്റ് ഫീസും അന്യായമായി വർദ്ധിപ്പിച്ച ഇടതു പക്ഷ സർക്കാറിന്റെ
ദുർഭരണത്തിന് എതിരെ
യു ഡി എഫ് തളിക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ
തളിക്കുളം പഞ്ചായത്ത് ഓഫിസിലേക്ക്
പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.
ധർണ നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് പി ഐ ഷൗക്കത്തലി ഉത്ഘാടനം ചെയ്തു.
യു ഡി എഫ് ചെയർമാൻ പി എം അബ്‌ദുൾ ജബ്ബാർ അധ്യക്ഷത വഹിച്ചു
സർക്കാറിന്റെ ജനദ്രോഹ നടപടി പിൻ വലിക്കാൻ തളിക്കുളം പഞ്ചായത്ത് ഭരണ സമിതി ഐക്യകണ്ഠേന തീരുമാനം എടുക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു
തളിക്കുളം കോൺഗ്രസ്സ് ഹൗസിൽ നിന്ന് ആരംഭിച്ച പ്രതിഷേധ ജാഥക്ക് യു ഡി എഫ് നേതാകളായ സി വി ഗിരി, ഹിറോഷ് ത്രിവേണി, കെ എസ് റഹ്മത്തുള്ള, പി എം അബ്‌ദുൾ ഗഫൂർ, എ എം മെഹബൂബ്, മുനീർ ഇടശ്ശേരി , ഷമീർ മുഹമ്മദലി, ഷീജ രാമചന്ദ്രൻ, ഷൈജ കിഷോർ, ജീജ രാധാകൃഷ്ണൻ, സുമന ജോഷി, ലിന്റ സുഭാഷ് ചന്ദ്രൻ, ടി വി ശ്രീജിത്ത്, പി കെ അബ്‌ദുൾ കാദർ, ലൈല ഉദയകുമാർ, എ പി ബിനോയ്, കാസിം അരവശ്ശേരി,കെ ടി കുട്ടൻ, കെ എ മുജീബ് എൻ മദന മോഹനൻ, ഫൈസൽ പുതുക്കുളം എന്നിവർ നേതൃത്വം നൽകി