ഗ്രാമ വാർത്ത.
തൃപ്രയാർ ഷൺമുഖ സമാജം ഹനുമാൻ സ്വാമി ക്ഷേത്രത്തിലെ ശ്രീമുരുക പ്രതിഷ്ഠാദിനം മെയ് 2 ചൊവ്വാഴ്ച്ച
തൃപ്രയാർ ഷൺമുഖ സമാജം ഹനുമാൻ സ്വാമി ക്ഷേത്രത്തിലെ ശ്രീമുരുക പ്രതിഷ്ഠാദിനം മെയ് 2 ചൊവ്വാഴ്ച്ച
രാവിലെ എട്ടു മണിക്ക് ശേഷം ക്ഷേത്രം തന്ത്രി തരണനെലൂർ പത്മനാഭൻ നമ്പൂതിരിപാടി ന്റെ കാർമികത്വത്തിൽ അഭിഷേകം, പഞ്ചഗവ്യം, കളഭം എന്നീ വിശേഷാൽ പൂജകൾ നടക്കും. 11 മണി മുതൽ അന്നധാവും ഉണ്ടായിരിക്കുന്നതാണ്. വൈകീട്ട് കുമാരി സംവേദവേണു, കുമാരി ശ്രേയ നമ്പൂതിരി എന്നിവരുടെ ഡബിൾ തായമ്പകയും കാവടി ആഘോഷവും ഉണ്ടായിരിക്കും.