ഗ്രാമ വാർത്ത.
തൃപ്രയാർ സെന്ററിൽ മിനി ലോറി ഇടിച്ച് സിഗ്നൽ പോസ്റ്റ് ഒടിഞ്ഞു വീണു.
തീരദേശത്ത് വീണ്ടും അപകടം
തൃപ്രയാർ സെന്ററിൽ മിനി ലോറി ഇടിച്ച് സിഗ്നൽ പോസ്റ്റ് ഒടിഞ്ഞു വീണു. ആർക്കും പരിക്കില്ല. പുലർച്ചെയാണ് സംഭവം. തെക്കുനിന്നും വന്ന വാൻ സെന്ററിലെ വടക്കേ സിഗ്നൽ പോസ്റ്റാണ് ഇടിച്ചു. ഒടിഞ്ഞു വീണു. അപകടമുണ്ടായത്