ഗ്രാമ വാർത്ത.
ജന്തർ മന്തറിൽ പ്രതിഷേധം തുടരുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി പ്രതിഷേധജ്വാല.
ജന്തർ മന്തറിൽ പ്രതിഷേധം തുടരുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി പ്രതിഷേധജ്വാല. താരങ്ങളെ പിന്തുണച്ച് എത്തിയവർ മെഴുകുതിരി തെളിയിച്ച് പ്രതിഷേധിക്കുകയാണ്. ഇൻക്വിലാബ് സിന്ദാബാദ് മുദ്രാവാക്യങ്ങൾ അടക്കം മുഴക്കിയാണ് ജന്തർ മന്തറിൽ പ്രതിഷേധം നടക്കുന്നത്