ഗ്രാമ വാർത്ത.

മലപ്പുറം താനൂർ തൂവൽ തീരത്ത് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 3 സ്ത്രീകളും 4 കുട്ടികൾ ഉൾപ്പെടെ. 11 പേർ.മരിച്ചു

മലപ്പുറം താനൂർ തൂവൽ തീരത്ത് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 3 സ്ത്രീകളും 4 കുട്ടികൾ ഉൾപ്പെടെ. 11 പേർ.മരിച്ചു. വിനോദ സഞ്ചാരികൾ സഞ്ചരിച്ച ബോട്ട് ആണ് മറിഞ്ഞത്. നിരവധി പേർ അപകടത്തിൽ പെട്ടിട്ടുണ്ട്.
കൂടുതൽ വിവരം അറിവാകുന്നതേയുള്ളൂ.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close