മണിപ്പുരിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പന്തം കൊളുത്തി പ്രകടനം നടത്തി
മണിപ്പുരിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പന്തം കൊളുത്തി പ്രകടനം നടത്തി
തൃപ്രയാർ : മണിപ്പുരിൽ സമാധാനം പുനസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, വർഗിയ രാഷ്ട്രിയം ജനാധിപത്യത്തിന്റെ അന്തകൻ ആണെന്ന സത്യം തിരിച്ചറിഞ്ഞ് സമധാന സ്ഥാപനത്തിനായി സത്വര നടപടികൾ സ്വീകരിക്കണമെനാവശ്യപെട്ടും, മണിപ്പുരിലെ ക്രൈസ്തവർക്കും , ദേവാലയങ്ങൾക്കും എതിരായി നടക്കുന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് KPCC ആഹ്വാനപ്രകാരം നാട്ടിക മണ്ഡലം കോൺഗ്രസ് കമ്മിറ്റി തൃപ്രയാറിൽ പന്തം കൊളുത്തി നടത്തി. നാട്ടിക മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് AN സിദ്ധ പ്രസാദ് പന്തം കൊളുത്തി പ്രകടന ത്തിന് നേതൃത്വം നൽകി. കോൺഗ്രസ് നേതാക്കളായ PM സിദ്ധിക്ക് ‘ T Vെഷെൻ , ബിന്ദു പ്രദീപ് ,രഹ്ന ബിനേഷ് ,ജയ സത്യൻ,ABമധു , PVസഹദേവൻ , C Sസിദ്ധൻ , K V സുകുമാരൻ , ലയേഷ് മങ്ങാട്ട്, സഗീർ പടുവിങ്ങൽ, PSമോഹനൻ , AKപത്മപ്രഭ,അഭിഷിക്, ആദർശ് ,CR അജിത് പ്രസാദ് | എന്നിവർ പങ്കെടുത്തു.