ഗ്രാമ വാർത്ത.
വൈദ്യുതി തടസ്സപ്പെടും
വൈദ്യുതി തടസ്സപ്പെടും
110 KV വലപ്പാട് സബ്സ്റ്റേഷനിൽ വാർഷിക അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 11.05.2023 വ്യാഴാഴ്ച രാവിലെ 8 മണി മുതൽ വൈകിട്ടു 5 മണി വരെ തളിക്കുളം മുതൽ കൈപ്പമംഗലം വരെ ഉള്ള സ്ഥലങ്ങളിൽ വൈദ്യുതി പൂർണമായോ ഭാഗികമായോ തടസ്സപ്പെടും. ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അഭ്വർത്ഥിക്കുന്നു.