ഗ്രാമ വാർത്ത.
സംസ്ഥാനത്തെ റേഷൻ കടകൾ ഇന്നുമുതൽ സ്മാർട്ടാകും.
സംസ്ഥാനത്തെ റേഷൻ കടകൾ ഇന്നുമുതൽ സ്മാർട്ടാകും.
സംസ്ഥാനത്തെ റേഷൻ കടകൾ ഇന്നുമുതൽ സ്മാർട്ടാകും.108 റേഷൻ കടകളാണ് ആദ്യഘട്ടത്തിൽ പണമിടപാടുകൾ ഉൾപ്പെടെയുള്ള സേവനകളിലേക്ക് കടക്കുന്നത്. ഘട്ടം ഘട്ടമായി മുഴുവൻ റേഷൻ കടകളും കെ സോറുകളാക്കി മാറ്റും. കെ സ്റ്റോറുകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും