ഗ്രാമ വാർത്ത.
ആദ്യാക്ഷരം നുകരാൻ വിദ്യാലയത്തിലെത്തുന്ന കുരുന്നുകൾക്ക് പഠനോപകരണങ്ങളുടെ കടലാസ് പെട്ടി ..
ആദ്യാക്ഷരം നുകരാൻ വിദ്യാലയത്തിലെത്തുന്ന കുരുന്നുകൾക്ക് കടലാസ് സമ്മാനിച്ചത് പഠനോപകരണങ്ങളുടെ കടലാസ് പെട്ടി ..
വലപ്പാട് ചന്തപ്പടിയിൽ പ്രവർത്തിക്കുന്ന കടലാസ് സ്റ്റേഷ്നറി ഹബ് ആണ് വലപ്പാട് ജിഡി എം എൽ പി സ്കൂളിലെ KG വിദ്യാർത്ഥികൾക്ക് പഠനോപകരണ ക്കൂട സമ്മാനിച്ചത്…
വിദ്യാലയത്തിൽ വെച് നടന്ന പഠനോപകരണ വിതരണം വലപ്പാട് ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.വി.വിജയൻ ഉദ്ഘാടനം ചെയ്തു. …അദ്ധ്യക്ഷത വഹിച്ചു. കടലാസ് പ്രതിനിധികളായ റഷീദ് വീരാസൻ , ഗണേഷ്, ഷഫീഖ്, മുൻ പ്രധാന അധ്യാപകൻ.സി കെ കുട്ടൻ മാസ്റ്റർ, സുബ്രഹ്മണ്യൻ രാമത്ത് , പാർവതി ദിലീപ്, പ്രധാന അധ്യാപകൻ.. സി കെ ബിജോയ് എന്നിവർ സംസാരിച്ചു. :