ഗ്രാമ വാർത്ത.
ഗുസ്തി താരങ്ങളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി ഐ ടി യു, കേരള കർഷകസംഘം, ജനാധിപത്യ മഹിള അസോസിയേഷൻ, ഡി വൈ എഫ് ഐ , എസ് എഫ് ഐ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ തൃപ്രയാർ സെന്ററിൽ പ്രകടനം നടത്തി
ഗുസ്തി താരങ്ങളെ ചൂഷണത്തിന് വിധേയമാക്കിയ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡണ്ടും എം പി യുമായ ബ്രിജ് ഭൂഷൺ ശരൺസിംഗ് രാജി വെക്കുക എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് ഗുസ്തി താരങ്ങളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി ഐ ടി യു, കേരള കർഷകസംഘം, ജനാധിപത്യ മഹിള അസോസിയേഷൻ, ഡി വൈ എഫ് ഐ , എസ് എഫ് ഐ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ തൃപ്രയാർ സെന്ററിൽ പ്രകടനം നടത്തി