ഗ്രാമ വാർത്ത.
മദ്യപസംഘം തൃപ്രയാറിൽ ഹോട്ടൽ അടിച്ച് തകർത്തു.*
മദ്യപസംഘം തൃപ്രയാറിൽ ഹോട്ടൽ അടിച്ച് തകർത്തു.
തൃപ്രയാറിൽ ബിരിയാണി കടം കൊടുക്കാത്തതിൽ പ്രകോപിതരായി മദ്യപിച്ചെത്തിയ സംഘം ഹോട്ടൽ ജീവനക്കാരെ മർദ്ദിച്ച് ഗുരുതരാവസ്ഥയിലാക്കുകയും ഹോട്ടൽ തല്ലിതകർക്കുകയും ചെയ്തു. തൃപ്രയാർ സെന്ററിലെ ഹോട്ടൽ കലവറയാണ് മദ്യപസംഘം അടിച്ചു തകർത്തത്. ഇന്നലെ രാത്രിയിലാണ് സംഭവം. പരിക്കേറ്റ ജീവനക്കാർ തൃശൂരിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.