ഗ്രാമ വാർത്ത.

ഞായറാഴ്ച ജലവിതരണത്തിന്റെ തടസ്സം

കേരള വാട്ടർ അതോറിറ്റി നാട്ടിക സബ് ഡിവിഷൻ കീഴിലുള്ള പ്രധാന വിതരണ പൈപ്പ് ലൈനിലെ ലീക്കുകൾ പരിഹരിക്കുന്നതിനാൽ 28-05-2023 ഞായറാഴ്ച മതിലകം, എസ്. എൻ. പുരം, പെരിഞ്ഞനം, കൈപ്പമംഗലം, എടതിരുത്തി, വലപ്പാട്, നാട്ടിക, തളിക്കുളം, വാടാനപ്പള്ളി, എങ്ങണ്ടിയുർ പഞ്ചായത്തുകളിൽ ജലവിതരണത്തിന്റെ ഷെഡ്യൂളിൽ തടസ്സം നേരിടുന്നതാണെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close