നാട്ടിക നിയോജക മണ്ഡലത്തിലെ 150- ഓളം’ കുടുംബങ്ങൾക്ക് മുൻ MP സുരേഷ് ഗോപി BJP അംഗത്വം നല്കി..
നാട്ടിക നിയോജക മണ്ഡലത്തിലെ 150- ഓളം’ കുടുംബങ്ങൾക്ക് മുൻ MP സുരേഷ് ഗോപി BJP അംഗത്വം നല്കി.. 150 കുടുംബങ്ങളിലെ 500- ഓളം അംഗങ്ങളാണ് പുതിയതായി BJP യിലേക്കെത്തിയത്… BJP നാട്ടിക മണ്ഡലം പ്രസിഡൻ്റ് E. P. ഹരീഷ് അദ്ധ്യക്ഷത വഹിച്ചു… ചേർപ്പ് മണ്ഡലം പ്രസിഡൻറ് സിജോ ഫ്രാൻസിസ് സ്വാഗതം പറഞ്ഞു. BJP സംസ്ഥാന ജന.സെക്രട്ടറി M. T. രമേശ് ആമുഖ പ്രസംഗം നടത്തി… ഇന്ത്യയുടെ ഭാവിചരിത്രത്തിലെ നാഴികക്കല്ലായ പാർലിമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനം പോലും ബഹിഷ്ക്കരിക്കുന്ന മാനസികാവസ്ഥയിലേക്ക് കോൺഗ്രസ്സ് തരം താഴ്ന്നിരിക്കുകയാണെന്നും ഇനി വരുന്ന 50 വർഷങ്ങളിലും കോൺഗ്രസ്സുക്കർക്ക് പാർലിമെൻ്റിനകത്തേക്ക് കടക്കാൻ ദേശീയ ബോധമുള്ള ഇന്ത്യക്കാർ അനുമതി നല്കില്ല എന്നും M. T. രമേശ് പറഞ്ഞു. … സുരേഷ് ഗോപി ഭദ്രദീപം കൊളുത്തി യോഗം ഉദ്ഘാടനം ചെയ്തു…. BJP. ജില്ലാ പ്രസിഡൻ്റ് K. K. അനീഷ് കുമാർ, ജന.സെക്രട്ടറി, ജസ്റ്റിൻ ജേക്കബ്ബ്, സെക്രട്ടറി ലോജനൻ അമ്പാട്ട്, വൈസ് പ്രസിഡൻ്റ്, സുജയ് സേനൻ, മഹിളാ മോർച്ച ജില്ലാ പ്രസിഡൻ്റ് E. P. ത്സാൻസി,എന്നിവർ ആശംസകൾ അർച്ചിച്ചു… മണ്ഡലം ജന.സെക്രട്ടറി A. K. ചന്ദ്രശേഖരൻ നന്ദി രേഖപ്പെടുത്തി… മണ്ഡലം ജന.സെക്രട്ടറി സേവ്യൻ പള്ളത്ത്, യുവമോർച്ച സംസ്ഥന വൈ. പ്രസിഡൻ്റു ഷൈൻ നെടിയിരുപ്പിൽ, ലാൽ ഊണുങ്ങൽ, ഭഗീഷ് പുരാടൻ, നിഷ പ്രവീൺ, നവീൻ മേലേടത്ത്,ഷാജി പുളിക്കൽ, റിനി കൃഷ്ണപ്രസാദ്, ഭഗിനി സുനിൽ, ബേബി P. K., സുനിൽ ദത്ത്, ആശിഷ്, സജ്ജിനി ഉണ്ണിയാരംപുരയ്ക്കൽ, സുധീർ K. S., ഉണ്ണിമോൻ N. S എന്നിവർ നേതൃത്വം നല്കി.