ഗ്രാമ വാർത്ത.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ് എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് വിദ്യാർത്ഥികൾ ചൂലൂർ യോഗിനി മാതാ ബാലിക സേവാ കേന്ദ്രത്തിൻ കീഴിലുള്ള ശ്രീ ഭുവനേശ്വരി മാതൃ മന്ദിരത്തിൽ നാടൻ വൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ചു
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ് എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് വിദ്യാർത്ഥികൾ ചൂലൂർ യോഗിനി മാതാ ബാലിക സേവാ കേന്ദ്രത്തിൻ കീഴിലുള്ള ശ്രീ ഭുവനേശ്വരി മാതൃ മന്ദിരത്തിൽ നാടൻ വൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ചു, പപ്പ, കടപ്ലാവ്, മാവ്, പ്ലാവ് തുടങ്ങിയവ വൃക്ഷത്തൈകൾ ആണ് വെച്ചുപിടിപ്പിച്ചത്, ചടങ്ങിൽ എൻഎസ്എസ് കോഡിനേറ്റർ ശലഭജ്യോതിഷ് യോഗിനി മാതാ സേവാ കേന്ദ്രം സെക്രട്ടറി എൻ എസ് സജീവ് മാനേജർ എം ഡി സുനിൽ വൈസ് പ്രസിഡന്റ് ശ്രീ കെ എസ് തിലകൻ എൻഎസ്എസ് വളണ്ടിയർമാരായ അനന്തു കൃഷ്ണ ഷാജഹാൻ ആകാശ് സി ജെ ശ്രേയ സന്തോഷ് ശ്രീ ഭുവനേശ്വരിമന്ദിരത്തിലെ അമ്മമാരായ കോമളവല്ലി ശാരദ കമല അമ്മ, തുടങ്ങിയവർ പങ്കെടുത്തു