ഗ്രാമ വാർത്ത.
മണലൂരിൽ B.Pharm വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
മണലൂരിൽ B.Pharm വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അയ്യപ്പൻ കാവ് ക്ഷേത്രത്തിന് വടക്ക് ഒൻപതാംവാർഡിൽ കിഴക്കുംതുള്ളി രമേഷിൻ്റെ മകൾ (20) ഐശ്വര്യയാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം.തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് പഠിക്കുന്നത് .