ഗ്രാമ വാർത്ത.

ആല ചേറ്റുവ മണപ്പുറം വയോജന ക്ഷേമ സമിതി ചാരിറ്റബിൾ സൊസൈറ്റി മാനവീകം 2023

പണാധിപത്യം മനുഷ്യ ബന്ധങ്ങളെ ചവിട്ടി മതിക്കുകയാണെന്നും സ്നേഹം പകർന്നു നൽകുന്നത് മഹത്തരമാണ് അതുപോലെ സഹജീകളുടെ തീരാദു: ഖത്തിൽ അവരോട് ചേർന്നു നിൽക്കുന്ന സംഘടനയാണ് . ആല ചേറ്റുവ മണപ്പുറം വയോജന ക്ഷേമ സമിതി ചാരിറ്റബിൾ സൊസൈറ്റി തൃപ്പയാറിന്റെ മാനവീകം 2023 സി കെ ചന്ദ്രപ്പൻ സ്മൃതിപുരസക്കാരം . നാട്ടിക എസ് എൻ ഹാളിൽ വച്ച്റവന്യൂ മന്ത്രി കെ. രാജനു പുരസക്കാരസമർപ്പണം നടത്തി സംസാരിക്കുക യായിരുന്നു. മുൻ വനം വകുപ്പുമന്ത്രിയും രാജ്യസഭാ എം പിയുമായ ബിനോയ് വിശ്വം അഭിപ്രായപ്പെടു ….. നാട്ടിക എം ൽ എ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സമിതി ചെയർമാൻ ലാൽ കച്ചില്ലം അദ്ധ്യത വഹിച്ച ചടങ്ങിൽ വച്ച് … മികച്ച വ്യവസായിക്കുള്ളപുരസക്കാരം ആസ ഗ്രൂപ്പ് എം ഡി യും .സി പി മുഹമ്മദ് ട്രസ്റ്റ് വലപ്പാടിന്റെ ചെയർമാനുമാനുമായ സി പി സാലിഹിനും …. ആതുര സേവന രംഗത്തെ മികവിനുള്ള പുരസ്ക്കാരം നേത്ര രോഗ വിദഗ്ധൻ ഡോക്ടർ സിദ്ധാർത്ഥ ശങ്കറിനും . ഡോക്ടർ ദിനി പ്രേം സാഗറിനും . അദ്ധ്യാപന രംഗത്തെ മികവിന് എസ് എൻ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ പി.എസ് ജയക്കും … എസ് എൻ ട്രസ്റ്റ് പ്രധാനാദ്ധ്യപിക സുനിത വി .ക്കും . സാംസ്ക്കാരിക രംഗത്തെ മികവിന് കെ.ജി ശേഖരനും റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ അവാർഡ് നൽകി ആദരിച്ചചടങ്ങിൽ കൈപ്പമംഗലം എം.എൽ.എ ഇ.ട്ടി ടൈസൺ മാസ്റ്റർ എസ് എൻ ട്രസ്റ്റ് മാനേജർ പി.കെ പ്രസന്നൻ . സി.പിഎം ഏരിയാ സെക്രട്ടറി എം എ ഹാരിസ് ബാബു : സി.പി. ഐ മണ്ഡലം സെക്രട്ട സി ആർ മുരളീധരൻ പി എസ് പി നസീർ എന്നിവർ ആശംസകളർപ്പിച്ചു :വർക്കിംഗ് ചെയർമാൻ സുചിന്ദ് പുല്ലാട്ട് .. പ്രോഗ്രാം കോഡിനേറ്റർ
കിഷോർ വാഴപ്പുള്ളി :.സമിതിട്രഷറർ ബിജോയ് പി.എസ് : ആക്ടി ടിങ്ങ് സെക്രട്ടറി സദാനന്ദൻ കെ.സി : എക്സിക്യൂട്ടിവ് അംഗങ്ങളായ സിന്ധു പ്രസാദ് : ഷൈജ പാണ്ടോ ളി.. ഷാജു കെ എസ് … അജിത്ത് നന്ദൻ എന്നിവർ സന്നിഹിതരായിരുന്ന ചടങ്ങിൽ സമിതിയംഗം എം സ്വർണ്ണലത സ്വാഗതവും പറഞ്ഞു …. 30 ഭിന്നശേഷി ക്കാർക്കുള ധനസഹായം നൈപുണ്യ സ്ക്കൂളിനും 30 വയോജനങ്ങൾക്കുള്ള സഹായ വിതരോദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു : സുചിന്ദ് പുല്ലാട്ട് നന്ദി പ്രകാശിപ്പിച്ചു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close