ഗ്രാമ വാർത്ത.
അരിമ്പൂരിലൂണ്ടായ വാഹനാപകടം. മരണം രണ്ടായി.
അരിമ്പൂരിലൂണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന മൂന്നു വയസായ ആദ്രിതിനാഥും മരിച്ചു. പിതാവ് നേരത്തെ മരിച്ചിരുന്നു. ഇതോടെ മരണം രണ്ടായി.ജിത്തുവിൻ്റെ.ഭാര്യ നിതു(26)നിതുവിൻ്റെ പിതാവ് കണ്ണൻ ,(55)എന്നിവർ ത്യശ്ശൂരിരെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.