ഗ്രാമ വാർത്ത.
മാലിന്യ മുക്ത നവകേരളത്തിൻ്റെ ഭാഗമായിനാട്ടികഹരിത കർമ്മ സേനയുടെ വാഹനത്തിൻ്റെ ഉൽഘാടനം നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം .ആർ .ദിനേശൻനിർവ്വഹിച്ചു.
മാലിന്യ മുക്ത നവകേരളത്തിൻ്റെ ഭാഗമായിനാട്ടികഹരിത കർമ്മ സേനയുടെ വാഹനത്തിൻ്റെ ഉൽഘാടനം നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം .ആർ .ദിനേശൻനിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് രജനി ബാബു അദ്ധ്യക്ഷയായി – രജനി ബാബു, ബിന്ദു പ്രതീപ്, റസീന ഖാലീദ്, ശ്രീദേവി മാധവൻ എന്നിവർ ചേർന്ന് ഡ്രൈവർ ജിജി ജഗദീശന് വാഹനത്തിൻ്റെ താക്കോൽ കൈമാറി .മെമ്പർമാരായ KKസന്തോഷ്,കെ.ബി.ഷൺമുഖൻ, സുരേഷ് ഇയ്യാനി, ശെന്തിൾ കുമാർ,സി ഡി എസ് ചെയർപേഴ്സൺ കമലം ശ്രീകുമാർ , ജീവനക്കാർ,ഹരിത കർമ്മ സേനാംഗങ്ങൾ .അംഗനവാടി വർക്കർമാർ, എന്നിവർ പങ്കെടുത്തു. അസിസ്റ്റൻ്റ് സെക്രട്ടറി മംഗള സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ റീജ നന്ദി പറഞ്ഞു.