Uncategorized

പെരിങ്ങോട്ടുകര പ്രസ് ക്ലബ് പ്രവർത്തനമാരംഭിച്ചു.

: പെരിങ്ങോട്ടുകര:താന്ന്യം,ചാഴൂർ പഞ്ചായത്തുകളെ കേന്ദ്രീകരിച്ചു കൊണ്ട് ആരംഭിച്ച പെരിങ്ങോട്ടുകര പ്രസ് ക്ലബ്ബ് സി സി മുകുന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ ആർ പ്രജിത്ത് അധ്യക്ഷനായി. അഡ്വ. എ യു രഘുരാമ പണിക്കർ പ്രസ് ക്ലബിന്റെ ലോഗോ പ്രകാശിപ്പിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശിധരൻ, ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് കെ എസ് മോഹൻദാസ്, താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് ശുഭ സുരേഷ്, സിപിഐ എം ചേർപ്പ് ഏരിയ സെക്രട്ടറി എ എസ് ദിനകരൻ, കോൺഗ്രസ് താന്ന്യം മണ്ഡലം പ്രസിഡന്റ് ആന്റൊ തൊറയൻ, സി എൽ ജോയ് (എൻസിപി), പ്രസ് ക്ലബ്ബ് സെക്രട്ടറി മണികണ്ഠൻ കുറുപ്പത്ത്, ട്രഷറർ ഇ സി അനിൽ എന്നിവർ സംസാരിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

Close
Back to top button
Close
Close