ഗ്രാമ വാർത്ത.

ആവണങ്ങാട്ടിൽ കളരി സർവ്വതോഭദ്രം കലാകേന്ദ്രത്തിൻറ നവരാത്രി ആഘോഷങ്ങളുടെ സമാപനദിനം അഡ്വ : ഏ.യു. രഘുരാമൻപണിക്കർ ഉദ്ഘാടനം ചെയ്തു

ആവണങ്ങാട്ടിൽ കളരി സർവ്വതോഭദ്രം കലാകേന്ദ്രത്തിൻറ നവരാത്രി ആഘോഷങ്ങളുടെ സമാപനദിനം അഡ്വ : ഏ.യു. രഘുരാമൻപണിക്കർ ഉദ്ഘാടനം ചെയ്തു,അഡ്വ:ഏ.യു.ഹൃഷികേശ്,അഡ്വ:എ.വി.രാഹുൽ എന്നിവർ സന്നിഹിതരായിരുന്നു.400 ഓളം കുട്ടികൾ വിദ്യാരംഭം കുറിച്ചു.19 കുട്ടികൾ ചെണ്ടയിൽ അരങ്ങേറ്റം കുറിച്ചു. രാത്രി 8 മണിക്ക് 4കുട്ടികൾ കഥകളിയിൽ അരങ്ങേറ്റം കുറിച്ചു. കുറിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close