Uncategorized
കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി
കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി
അന്തിക്കാട് ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് അന്തിക്കാട് ഹൈസ്കൂൾ നടന്നു .
അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.ശശിദരൻ ഉദ്ഘാടനം നിർവഹിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജ്യോതി രാമൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ചീഫ് മെഡിക്കൽ ഓഫീസർ സർക്കാർ ഹോമിയോ ഡിസ്പെൻസറി മാടക്കത്തറ ഡോ.സിനി രമ്യ ബോധവത്കരണ ക്ലാസ് എടുത്തു അന്തിക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജിത് അന്തിക്കാട് സ്വാഗതം പറഞ്ഞു വാർഡ് മെമ്പര്മാരായ ജീന നന്ദൻ, സരിത സുരേഷ് ആശംസ അർപ്പിച്ചു സംസാരിച്ചു ഗവ. ഹോമിയോ ഡിസ്പെൻസറി അന്തിക്കാട് മെഡിക്കൽ ഓഫീസർ ഡോ.ജിൻേറ പാണേങ്ങാടൻ നന്ദി പറഞ്ഞു മെമ്പർമാരായ മിൽന സ്മിത്ത്, ലീന മനോജ്, മിനി ആന്റോ, അനിത ശശി, രഞ്ജിത് കുമാർ, പ്രദീപ് കുമാർ, ശാന്ത സോളമൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു….