തളിക്കുളം മഹിളാ സമാജം
ശീതകാല പച്ചക്കറി തൈ
വിതരണം ചെയ്തു.
തളിക്കുളം മഹിളാ സമാജം
ശീതകാല പച്ചക്കറി തൈ
വിതരണം ചെയ്തു.
കോളിഫ്ളവർ, ക്യാബേജ്, ബീറ്റ്റൂട്ട്, ക്യാരറ്റ്, തക്കാളി, എന്നിവയാണ് വിതരണം ചെയ്തത്
വിതരണോത്ഘാടനം
ടി എൻ പ്രതാപൻ എം പി നിർവഹിച്ചു.
മഹിളാ സമാജം ട്രഷറർ സജു ഹരിദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ
മഹിളാ സമാജം ഭാരവാഹികളായ
നീതു പ്രേംലാൽ, രമ പ്രതാപൻ, വിജയലക്ഷ്മി ആപ്പറമ്പത്ത്, സീനത്ത് അഷ്‌റഫ്, ജെസ്മി ജോഷി, ഇന്ദിര ധർമൻ, നാസിദ റഷീദ്, മീര സിദ്ധൻ, ഹുമ ശശിധരൻ, കുൽസു സുലൈമാൻ, സീനത്ത് ഷക്കീർ എന്നിവർ സംസാരിച്ചു.
മഹിളാ സമാജത്തിന്റെ നേതൃത്വത്തിൽ പൂർണമായും ജൈവ രീതിയിൽ ഉത്പാധിപ്പിച്ച പച്ചക്കറിയും, നാടൻ പലഹാരങ്ങൾ അടക്കം മറ്റ് ഭക്ഷ്യ വസ്തുക്കളും 2024 മുതൽ മഹിളാ സമാജം ആഴ്ച ചന്ത മുഖേന വിൽപ്പന നടത്തും
സ്ത്രീകൾക്ക് വരുമാന മാർഗം കണ്ടെത്തുന്നതിന് വേണ്ട പദ്ധതികളും മഹിളാ സമാജം വഴി നടപ്പിലാക്കുമെന്ന്
ടി എൻ പ്രതാപൻ എം പി പറഞ്ഞു