Uncategorized
വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് സൌജന്യ കാര്‍പ്പ് മത്സ്യകുഞ്ഞുങ്ങളെ വിതരണം വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസഡണ്ട് ശ്രീമതി. ശാന്തി ഭാസി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ സരിത ഗണേശന് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡണ്ട് സി.എം നിസ്സാര്‍ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് മെമ്പര്‍ മാരായ ശ്രീകല ദേവാനന്ദ് , സുജിത്ത് എം എസ് എന്നിവര്‍ പങ്കെടുത്തു.ഫിഷറീസ് പ്രൊമോട്ടര്‍ ചിത്തിര നന്ദി പറഞ്ഞു.
