ജില്ലാ വാഹന പ്രചരണയ്ക്ക് ജാഥയ്ക്ക് തൃപ്രയാർ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് വച്ച് സ്വീകരണം
സംസ്ഥാന സർക്കാർ ജീവനക്കാരുടെ സംഘടനയായ ജോയിൻറ് കൗൺസിൽ 2023 നവംബർ 1ന് കാസറഗോഡ് നിന്നും ആരംഭിച്ച് ഡിസംബർ 07 ന് തിരുവനന്തപുരത്ത് സമാപിക്കുന്ന പെൻഷൻ സംരക്ഷണ യാത്രയുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാ വാഹന പ്രചരണയ്ക്ക് ജാഥയ്ക്ക് തൃപ്രയാർ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് വച്ച് സ്വീകരണം നൽകുകയുണ്ടായി.. സ്വീകരണ യോഗത്തിൽ ജോയിൻറ് കൗൺസിൽ ജില്ലാ സെക്രട്ടറി വി ജെ മെർളി അഭിവാദ്യം ചെയ്ത് സംസാരിച്ചു.. ജാഥാ ക്യാപ്റ്റൻ വി വി ഹാപ്പി (ജോയിൻറ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം) ഹാരാർപ്പണം സ്വീകരിച്ച് സംസാരിച്ചു.. ജോയിൻറ് കൗൺസിൽ ജില്ലാ പ്രസിഡണ്ട് സഖാവ് ആർ ഹരീഷ്.. ജില്ലാ ട്രഷറർ വി.. വി… പ്രസാദ്. ജില്ലാ നേതാക്കന്മാരായ സഖാവ് ബാലമുരളി.. സഖാവ് നൗഷാദ് എന്നിവർ പങ്കെടുത്ത നാട്ടിക മേഖല സ്വീകരണയോഗത്തിൽ മേഖലാ സെക്രട്ടറി സഖാവ് ടി എസ് സുധി സ്വാഗതം പറഞ്ഞു.. മേഖലാ പ്രസിഡണ്ട് വി എ ദിനേഷ്.. അധ്യക്ഷത വഹിച്ചു.. സഖാവ് വി വി രാജൻ.. സഖാവ് കെ ബി രാധാകൃഷ്ണൻ.. സഖാവ് ദിദിക.പി സി… സഖാവ് സ്നിഗ്ദ ടി ആർ.. സഖാവ് ഉഷ അർജുനൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു..