Uncategorized
ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച്
ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച്
തളിക്കുളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
ഇന്ദിരാഗാന്ധി അനുസ്മരണവും
പുഷ്പാർച്ചനയും നടന്നു
തളിക്കുളം കോൺഗ്രസ്സ് ഹൗസിൽ നടന്ന ചടങ്ങ് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി എ എ മുഹമ്മദ് ഹാഷിം ഉത്ഘാടനം ചെയ്തു.
പി എസ് സുൽഫിക്കർ, സുമന ജോഷി, ഷമീർ മുഹമ്മദലി, നീതു പ്രേംലാൽ,ടി യു സുഭാഷ് ചന്ദ്രൻ, എ എസ് ഷീബ, വി എം സെക്കീറലി, വിജയലക്ഷ്മി ആപറമ്പത്ത്,പി എം മൂസ, സിമി അനോഷ്, സീനത്ത് ഷക്കീർ തുടങ്ങിയവർ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു.