കുടുംബശ്രീ സിഡിഎസ് ന്റെ ആഭിമുഖ്യത്തിൽ നാലാംഘട്ടo തിരികെ സ്കൂൾ ക്യാമ്പയിൻ ഫിഷറീസ് ഹൈസ്കൂളിൽ നടത്തി
Nനാട്ടിക ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ന്റെ ആഭിമുഖ്യത്തിൽ നാലാംഘട്ടo തിരികെ സ്കൂൾ ക്യാമ്പയിൻ 19/11/23 ന് ഫിഷറീസ് ഹൈസ്കൂളിൽ നടത്തി ഈ തിരികെ സ്കൂൾ ക്യാമ്പയിൻ സമ്മാപന സമ്മേളനം മൂന്നുമണിക്ക് നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ആർ ദിനേശൻ അവർകൾ ഉദ്ഘാടനം നിർവഹിചു നാട്ടിക ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ സന്തോഷ് അധ്യക്ഷൻ ആയി നാട്ടിക ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ചെയർപേഴ്സൺ കമലം ശ്രീകുമാർ സ്വാഗതം പറഞ്ഞു നാട്ടിക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ബാബു, വാർഡ് മെമ്പർമാരായ സെന്തിൽ കുമാർ, ശ്രീദേവി മാധവൻ, നിഗിത പി രാധാകൃഷ്ണൻ മണികണ്ഠൻ എന്നിവർ ആശംസകൾ നേർന്നു നാട്ടിക ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വൈസ് ചെയർപേഴ്സൺ രാജി രഞ്ചൻ നന്ദി പറഞ്ഞു cds അംഗങ്ങൾ ആർ പി മാർ അയൽക്കൂട്ടാഗങ്ങൾ എന്നിവർ പങ്കെടുത്തു അയൽക്കൂട്ട അംഗങ്ങളുടെ കലാപരിപാടികൾ അവതരിപ്പിച്ചു