ഗ്രാമ വാർത്ത.

തളിക്കുളം വല്ലത്ത് ശ്രീഭഗവതി ക്ഷേത്ര മഹോത്സവം വെള്ളിയാഴ്ച.

തളിക്കുളം വല്ലത്ത് ശ്രീഭഗവതി ക്ഷേത്ര മഹോത്സവം വെള്ളിയാഴ്ച.
വെള്ളിയാഴ്ച രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം കാഴ്ചശീവേലി. പ്രസാദ ഊട്ട് ഉച്ചയ്ക്ക് 2.30 മണി മുതൽ 3 ആനകൾ അണി നിരക്കുന്ന എഴുന്നള്ളിപ്പ് നടക്കും പെരുവനം സതീശൻ മാരാരുടെ മേളം തുടർന്ന് ദീപാരാധന തായമ്പക.
വർണ്ണമഴ എന്നിവയും ശനിയാഴ്ച ആറാട്ടോടെ ഉത്സവത്തിന് സമാപനമാകും

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close