ഗ്രാമ വാർത്ത.
നാട്ടിക രാമൻകുളം നവീകരണ പ്രവർത്തനങ്ങൾ.ആരംഭിച്ചു.
.
നാട്ടിക രാമൻകുളം നവീകരണ പ്രവർത്തനങ്ങൾ
ആരംഭിച്ചു.
നാട്ടിക S N കോളേജ് NSS വളണ്ടിയർ മാരുടെ നേതൃത്വത്തിൽ, രാമക്കുളം നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
നാട്ടിക രാമൻകുളം നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. നാട്ടിക S N കോളേജ് NSS വളണ്ടിയർ മാരുടെ നേതൃത്വത്തിൽ, രാമക്കുളം നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. വാർഡ് മെമ്പർ സുരേഷ് ഇയ്യാനി യുടെ ആദ്ധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് M R ദിനേശൻ ഉദ്ഘാടനം ചെയ്തു. രാമൻകുളം നവീകരണ സമിതി സെക്രട്ടറി C K സുഹാസ് സ്വാഗതവും ആഭിത വിക്രംസിംഗ് നന്ദി യും.പറഞ്ഞു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ബാബു, SN കോളേജ് പ്രിൻസിപ്പൽ സുബിൻ , ജയ ടീച്ചർ, NSS വളണ്ടിയർ ശില്പ A B എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.