ഗ്രാമ വാർത്ത.
കഴിമ്പ്രം വാഴപ്പള്ളി ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായുള്ള ദ്വിദിന സഹവാസ ക്യാമ്പ് നടത്തി.
വാഴപ്പള്ളി ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ സഹവാസ ക്യാമ്പ് ആരംഭിച്ചു. മാർച്ച് 30 31 തീയതികളിൽ ആയി നടക്കുന്ന ക്യാമ്പ് കൊടുങ്ങല്ലൂർ തൃപ്രയാർ മേഖല സ്വകാര്യ ദേവസ്വം ബോർഡ് ജനറൽ സെക്രട്ടറി ശ്രീ എം എസ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു ഉദ്ഘാടനയോഗത്തിൽ ക്ഷേത്രം പ്രസിഡന്റ് വി.യൂ ഉണ്ണികൃഷ്ണൻ അധ്യക്ഷനായിരുന്നു വാടാനപ്പള്ളി എക്സൈസ് ഓഫീസിലെപ്രിവന്റി ഓഫീസറായി ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്രം സെക്രട്ടറി ശ്രീ രാധാകൃഷ്ണൻ ജെജെ കേസിൽ എം ഡി ടി എം ജയൻ തെകൂട്ട് ട്രഷറർ വികെ ഹരിദാസൻ ശ്രീമതി സിനി ടീച്ചർ എന്നിവർ സംസാരിച്ചു. രണ്ടുദിവസത്തെ ക്യാമ്പിൽ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകളും വിനോദത്തിനായി വിവിധ കളി ഉപകരണങ്ങളും. ക്ഷേത്ര പരിസരത്ത് ഒരുക്കിയിട്ടുണ്ട്.നൂറോളം കുട്ടികൾ സഹവാസ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്.