ഗ്രാമ വാർത്ത.

കട്ടിൽ വിതരണം.നാട്ടിക ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതി പ്രകാരം എസ് സി – ജനറൽ വിഭാഗങ്ങൾക്കുള്ള കട്ടിൽ വിതരണം നാട്ടിക ഗ്രാമപഞ്ചായത്തിൽ വച്ച് നടന്നു. 65 പേർക്കാണ് കട്ടിൽ വിതരണം ചെയ്തത്നാ.നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം ആർ ദിനേശൻ ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് രജനി ബാബു അദ്ധ്യക്ഷയായി.അംഗങ്ങളായ ശ്രീദേവി മാധവൻ.K K സന്തോഷ്.സുരേഷ് ഇയ്യാനി.പി. വിനു.നിഖിത പി രാധാകൃഷ്ണൻകെ. ആർ. ദാസൻ.ഗ്രീഷ്മ സുഖിലേഷ്.ഐഷാബി അബ്ദുൾജബ്ബാർ.സി.എസ് മണികണ്ഠൻ. കെ ആർ ദാസൻ.റസീന ഖാലീദ്. എന്നിവർ സംസാരിച്ചു.ഐസിഡിഎസ് സൂപ്പർവൈസർ സുവ്യ സ്വാഗതവും.പിങ്കി രാജ് നന്ദിയും പറഞ്ഞു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close