ഗ്രാമ വാർത്ത.
ടെമ്പോയും 3 കാറുകളും തമ്മിൽ കൂട്ടിയിടിച്ച് പരിക്കേറ്റവരെ. തൃപ്രയാർ 𝗔𝗖𝗧𝗦 പ്രവർത്തകർ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു*

തൃപ്രയാർ: തൃപ്രയാർ തെക്കേ പെട്രോൾ പമ്പിന് സമീപം .ടെമ്പോയും.3കാറുകളും തമ്മിൽ കൂട്ടിയിടിച്ച് . മൂന്നു.പേർക്ക്.പരിക്കേറ്റ .കൊല്ലം സ്വദേശി പിറവൂർ മഠത്തിൽ വീട്ടിൽ മണികണ്ഠൻ പിള്ള മകൻ അമൽ(22), ചിറക്കൽ സ്വദേശിനി കാഞ്ഞൂർ വീട്ടിൽ ദിബിൻ ഭാര്യ വിപിഷ(32), തളിക്കുളം സ്വദേശി ഐക്കാരത്ത് വീട്ടിൽ സുഭാഷ്(62) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ. തൃപ്രയാർ 𝗔𝗖𝗧𝗦 പ്രവർത്തകർ വലപ്പാട് ദയ എമർജൻസി കെയർ സെന്ററിൽ പ്രവേശിപ്പിച്ചു.