entenadu
-
ഗ്രാമ വാർത്ത.
ഉണ്ണിക്കണ്ണന് സ്നേഹ സമ്മാനമായി റേഡിയോ നൽകി നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ്.
ഉണ്ണിക്കണ്ണന് സ്നേഹ സമ്മാനമായി റേഡിയോ നൽകി നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ്. നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ…
Read More » -
ഗ്രാമ വാർത്ത.
കിഴപ്പുള്ളിക്കര അഴിമാവ് റോഡിൽ. വലിയ കുഴി. നാട്ടുകാർ വാഴനട്ട് പ്രതിഷേധിച്ചു. പ്രതിഷേധം. കൃഷ്ണനുണ്ണി. ഉദ്ഘാടനം ചെയ്തു നിഖിൽദാസ്. ജയശങ്കർ അറക്കൽ അപർണ ജയശങ്കർ.. ഗോവിന്ദൻ മാസ്റ്റർ. മണി സഖാവ്. കിംഗ്സ് കാറ്ററിംഗ് സ്റ്റാഫ് അംഗങ്ങൾ. കറുപ്പം വീട്ടിൽ ബഷീർ. രാജൻ ഞാറ്റുവേല. എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു..റോഡിൽ നിരവധി പേരാണ് ദിവസവും കുഴിയിൽ വീണ് അപകടം പറ്റുന്നത്.
Read More » -
ഗ്രാമ വാർത്ത.
ബൈക്കിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ബസ് ഡ്രൈവർ അരിമ്പൂർ കൈപ്പിള്ളി വലിയപുരക്കൽ വീട്ടിൽ നിജിൻ മരണപ്പെട്ടു.
ബൈക്കിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ബസ് ഡ്രൈവർ അരിമ്പൂർ കൈപ്പിള്ളി വലിയപുരക്കൽ വീട്ടിൽ നിജിൻ മരണപ്പെട്ടു. അരിമ്പൂർ: എറവിൽ കാറ്റിലും മഴയിലും പുലർച്ചെ റോഡിനു കുറുകെ വീണ…
Read More » -
ഗ്രാമ വാർത്ത.
ചെമ്പരത്തിപ്പൂ ചെവിയിൽ വച്ചു കൊണ്ട് പ്രതിഷേധ സമരം സംഘടിപ്പിച്ചു. എടമുട്ടം ബീച്ച് റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ചെമ്പരത്തിപ്പൂ ചെവിയിൽ വച്ചു കൊണ്ട് പ്രതിഷേധ സമരം സംഘടിപ്പിച്ചു ഇന്ത്യൻ നാഷണൽ കോൺഗ്രസ് വലപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിമ്പ്രം കാപ്പിരിക്കാവ് ക്ഷേത്രത്തിന് സമീപത്താണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത് നിരവധി സമരങ്ങൾ നടത്തിയിട്ടും അധികാരികളുടെ കണ്ണുതുറക്കുന്നില്ല റോഡിലൂടെസഞ്ചരിക്കുന്നവർ അനുഭവിക്കുന്ന ബുദ്ധിമുട്ട് അധികാരികൾ മനസിലാക്കാൻ വേണ്ടിയാണ് വ്യത്യസ്ഥ പ്രതിഷേധം നടത്തിയത്. DCC ജനറൽ സെക്രട്ടറി ശോഭാ സുബിൻ സമരം ഉദ്ഘാടനം ചെയ്തു. സി പി എം നേതൃത്വം കൊടുക്കുന്ന ഭരണസമതിയും പഞ്ചായത്ത് പ്രസിഡണ്ടും ജനങ്ങളെ തിരിഞ്ഞ് നോക്കുന്നില്ല ഈ റോഡിലൂടെ സഞ്ചരിക്കുന്നവർ ചെമ്പരത്തി പൂവ് വെക്കേണ്ട അവസ്ഥയിലാണ് ‘ ആ ഗതികേടിലേക്ക് ജനങ്ങളെ കൊണ്ട് ചെന്ന് എത്തിച്ചത് പഞ്ചായത്ത് ഭരണസമതിയാണ് എന്ന് ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് ശോഭ സുബിൻ പറഞ്ഞു. തൈലം നൽകിയും ട്രോഫികൾ നൽകിയും മുൻപ് കോൺഗ്രസ് സമരം ചെയ്തിരുന്നു. മണ്ഡലം പ്രസിഡണ്ട് പി എസ് സന്തോഷ് മാസ്റ്റർ അധ്യക്ഷനായിരുന്നു ഡിസിസി വൈസ് പ്രസിഡണ്ട് ടി യു ഉദയൻ മുഖ്യ പ്രഭാഷണം നടത്തി പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറി എം എം ഇക്ബാൽ , സുമേഷ് പാനാട്ടിൽ, ജെയ്ക്കോ മാസ്റ്റർ, ഷെരീഫ് മാസ്റ്റർ’ ഗ്രാമപഞ്ചായത്ത് മെമ്പർ അജ്മൽ ഷരീഫ് , യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുജിൽ കരിപ്പായിൽ, സി.വി വികാസ് , ഡേവിസ് വാഴപ്പുള്ളി’സചിത്രൻ തയ്യിൽ, യു ആർ രാഗേഷ് , ജിതേഷ്സോമൻ , അജ്മൽ കരയാമുട്ടം , എന്നിവർ നേതൃത്വം നൽകി.
Read More » - ഗ്രാമ വാർത്ത.
- ഗ്രാമ വാർത്ത.
-
ഗ്രാമ വാർത്ത.
തൃപ്രയാറിൽ തയ്യൽ സാമഗ്രികൾ വിൽക്കുന്ന കടയ്ക്ക് തീപ്പിടിച്ചു.
തൃപ്രയാറിൽ തയ്യൽ സാമഗ്രികൾ വിൽക്കുന്ന കടയ്ക്ക് തീപ്പിടിച്ചു. തൃപ്രയാർ: തൃപ്രയാറിൽ തയ്യൽ സാമഗ്രികൾ വിൽക്കുന്ന കടയ്ക്ക് തീപ്പിടിച്ചു. നാസ് ഷോപ്പിങ് കോംപ്ലക്സിലെ ത്രെഡ് ലാൻഡ് എന്ന കടയിലാണ്…
Read More » -
ഗ്രാമ വാർത്ത.
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. നാട്ടിക: കെ വി പീതാംബരൻ മെമ്മോറിയൽ പബ്ലിക്ക് ലൈബ്രറിയും ബാലസംഘം നാട്ടിക ഏരിയ കമ്മിറ്റി എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. നാട്ടിക സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന ചടങ്ങ് പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റിയംഗവും മുൻ ദൂരദർശൻ അവതാരകനുമായ യു കെ സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. കെ വി പീതാംബരൻ മെമ്മോറിയൽ പബ്ലിക്ക് ലൈബ്രറി സെക്രട്ടറി എം എ ഹാരീസ് ബാബു അധ്യക്ഷനായി, മുൻ വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദന മോഹനൻ, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി കെ എ വിശ്വംഭരൻ, അഡ്വ.വി കെ ജ്യോതി പ്രകാശ്, കെ സി പ്രസാദ്,മഞ്ജുള അരുണൻ,എം ആർ ദിനേശൻ, കെ ബി ഹംസ, രജനി ബാബു, ബാലസംഘം ഏരിയ കൺവീനർ നൗമി പ്രസാദ്, കോ-ഓഡിനേറ്റർ വി എസ് സൂരജ്, ഏരിയ കമ്മിറ്റിയംഗങ്ങളായ കെ എസ് ആദർശ്, ഫാത്തിമ സനം എന്നിവർ സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥികൾക്കായുള്ള ക്വിസ് മത്സരം നടന്നു. പി രമേശൻ ക്വിസ് മത്സരം നിയന്ത്രിച്ചു. ഒന്നാം സമ്മാനം നേടിയ ഫിദ ഫാത്തിമക്ക് കെ വി പീതാംബരൻ മെമ്മോറിയൽ പബ്ലിക്ക് ലൈബ്രറി സെക്രട്ടറി എം എ ഹാരീസ് ബാബു ആട്ടിൻകുട്ടിയെ നൽകി. പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സമ്മാനം നൽകി
Read More » -
ഗ്രാമ വാർത്ത.
പൊതിച്ചോറുകൾ വിതരണം ചെയ്തു.
എൻ.എസ്.എസ് യൂണിറ്റിൻ്റെ പാഥേയം പരിപാടിയോടനുബന്ധിച്ച് എസ് എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ പൊതിച്ചോറുകൾ വിതരണം ചെയ്തു.എൻ.എസ്.എസ് യൂണിറ്റിലെ വിദ്യാർത്ഥികൾ തൃപ്രയാറും തളിക്കുളത്തും ഉള്ള…
Read More »