entenadu
-
ഗ്രാമ വാർത്ത.
കാണാതായ യുവതിയേയും ഒന്നര വയസ്സായ മകളേയും കനോലിക്കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി
കാണാതായ യുവതിയേയും ഒന്നര വയസ്സായ മകളേയും കനോലിക്കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി അന്തിക്കാട്: കാണാതായ യുവതിയേയും ഒന്നര വയസ്സായ മകളേയും കനോലിക്കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. അന്തിക്കാട്…
Read More » -
ഗ്രാമ വാർത്ത.
വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. കണ്ണൂർ ചെറുകുന്നിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. ഗ്യാസ് ടാങ്കറും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ചാണ് അപകടം. കാറില്‍ യാത്ര ചെയ്തിരുന്ന തലശ്ശേരി സ്വദേശികളാണ് മരിച്ചത്. മൂന്നുപേര്‍ സംഭവ സ്ഥലത്തും രണ്ടുപേര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് മരണപ്പെട്ടത്. മരിച്ചവരെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
Read More » -
ചരമം
രാജൻ. മാസ്റ്റർ നിര്യാതനായി. തളിക്കുളം ധർമ്മ ശാസ്താ ക്ഷേത്രത്തിനു സമീപം പട്ടാലി രാജൻ(83) അന്തരിച്ചു. വലപ്പാട് ഗവ.വി.എച്.എസ്.സ്കൂൾ റിട്ട.പ്രിൻസിപ്പൽ ആണ്. ഭാര്യ: കമലം( റിട്ട.ഹെഡ്മിസ്ട്രസ്, നാട്ടിക ഗവ.ഫിഷറീസ് ഹൈസ്കൂൾ),മകൻ: പരേതനായ കവി സലിം രാജ്.മരുമകൾ:പ്രേം ജിഷ(റിട്ട.അധ്യാപിക,തളിക്കുളം എസ് എൻ വി യു പി സ്കൂൾ). സംസ്കാരം ഇന്ന്( തിങ്കൾ) വൈകീട്ട് 5 ന് വീട്ടുവളപ്പിൽ.
Read More » - ഗ്രാമ വാർത്ത.
- ഗ്രാമ വാർത്ത.
-
ഗ്രാമ വാർത്ത.
കേരളം നാളെ വിധിയെഴുതും, ഇന്ന് നിശബ്ദ പ്രചാരണം, നാല് ജില്ലകളിൽ നിരോധനാജ്ഞ; പോളിങ് സാമഗ്രികളുടെ വിതരണം 8 മുതൽ
▂
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം നാളെ വിധിയെഴുതും. 40 ദിവസം നീണ്ട പരസ്യ പ്രചരണത്തിനു ശേഷമാണ് സംസ്ഥാനം നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളിലേക്ക് കടക്കുന്നത്. അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാൻ കരുനീക്കങ്ങളിലാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും.
വോട്ടര്‍മാര്‍ക്ക് ആലോചിച്ച് തീരുമാനമെടുക്കാനുള്ള ദിവസവും കൂടിയാണ് ഇന്ന്. അടിയൊഴുക്കുകള്‍ക്ക് തടയിടാനുള്ള അവസാന നീക്കമാണ് മുന്നണികൾ നടത്തുക. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താന്‍ 2.77 കോടി വോട്ടർമാരാണുള്ളത്.*കേരളം നാളെ വിധിയെഴുതും, ഇന്ന് നിശബ്ദ പ്രചാരണം, നാല് ജില്ലകളിൽ നിരോധനാജ്ഞ; പോളിങ് സാമഗ്രികളുടെ വിതരണം 8 മുതൽ* ▂ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം നാളെ വിധിയെഴുതും.…
Read More » - ഗ്രാമ വാർത്ത.
-
ഗ്രാമ വാർത്ത.
ആംബുലൻസ് തൃത്തല്ലൂർ ആശുപത്രിക്ക് സമീപം.സ്കൂട്ടറിൽ ഇടിച്ച് ബേക്കറി ഉടമ മരിച്ചു.
വാടാനപ്പള്ളി: കാറപകടത്തിൽ പരിക്കേറ്റയാളെ കൊണ്ടുപോയിരുന്ന ആംബുലൻസ് തൃത്തല്ലൂർ ആശുപത്രിക്ക് സമീപം.സ്കൂട്ടറിൽ ഇടിച്ച് ബേക്കറി ഉടമ മരിച്ചു. ഗണേശമംഗലം വടക്കേ ജുമാ മസ്ജിദിന് തെക്ക് പണിക്കെട്ടി പരേതനായ കൃഷ്ണന്റെ…
Read More » -
ഉത്സവം
കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ചാഴൂർ ശ്രീ പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി.
കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ചാഴൂർ ശ്രീ പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ചൊവ്വാഴ്ച്ച വൈകീട്ട് ക്ഷേത്രം തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട് കൊടിയേറ്റ ചടങ്ങുകൾക്ക്…
Read More » -
ഗ്രാമ വാർത്ത.
അടുത്ത വർഷത്തെ തൃശൂർ പൂരം 2025 മേയ് 6 നെ
അടുത്ത വർഷത്തെ തൃശൂർ പൂരം 2025 മേയ് 6 നെ ഒരാണ്ടിലേക്ക് ഓർമിക്കാൻ തന്ന കാഴ്ചയുടെയും കേൾവിയുടെയും വിരുന്നിനു നന്ദി പറഞ്ഞുകൊണ്ട് അവരും പിരിഞ്ഞു. ഇനി പകൽ…
Read More »