entenadu
-
സാഹിത്യം-കലാ-കായികം
കുറച്ച് ദിവസങ്ങൾ ആയി എന്തെങ്കിലും ഒന്ന് കുത്തിക്കുറിച്ചിട്ട്, സ്കൂൾ ജീവിതത്തിലെ ഒരു ചെറിയ രസകരമായ അനുഭവം എഴുതട്ടെ….
ഞാൻ തളിക്കുളം ഹൈസ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കാലം. അന്ന് ഞാൻ സ്കൂളിൽ പോയിരുന്നത് സൈക്കിളിൽ ആയിരുന്നു, അക്കാലത്ത് രണ്ടോ മൂന്നോ പെൺകുട്ടികൾ മാത്രമാണ് സൈക്കിളിൽ വന്നിരുന്നത്…ക്ലാസ്…
Read More » -
ഗ്രാമ വാർത്ത.
പി ടി എ. മെറിറ്റ് ഡെ
നാട്ടിക: നാട്ടിക ശ്രീനാരായണ കോളേജിലെ പി.ടി.എ യുടെ ആഭിമുഖ്യത്തിൽ നടന്ന മെറിറ്റ് ഡെ യോട് അനുബന്ധിച്ചു വിവിധ വിഷയങ്ങളിൽ റാങ്കും ഉന്നത മാർക്കും കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു.…
Read More » -
ഗ്രാമ വാർത്ത.
തളിക്കുളം ഗ്രാമപഞ്ചായത്ത് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാതൃക സ്ത്രീ സൗഹൃദ ഗ്രാമപഞ്ചായത്ത് ആക്കി മാറ്റുന്നതിന്റെ ഭാഗമായി മഹിള സഭ സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വനിതകളെ ആദരിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച മഹിളാ സഭ തൃശ്ശൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം. വി. വിശാലാക്ഷി ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലയിലെ ഏറ്റവും മികച്ചതും വ്യത്യസ്തവുമായ വനിത ഘടക പദ്ധതികൾ നടപ്പിലാക്കിയതിന്റെ ഭാഗമായി വനിത സൗഹൃദ പഞ്ചായത്താക്കി മാറ്റുന്നതിന്റെ ഭാഗമായാണ് മഹിളാ സഭ സംഘടിപ്പിച്ചത്. തൃശ്ശൂർ ജില്ലയുടെ ആദ്യ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും പൊതുപ്രവർത്തകവുമായ എം. വി. വിശാലക്ഷ്മി ടീച്ചറെയും, സംസ്ഥാനത്തെ ആദ്യ വനിത ട്രാൻസ്പോർട്ട് ബസ് ഡ്രൈവർ ആയ മിസ്രിയയെയും പഞ്ചായത്ത് ആദരിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ ടീച്ചർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കല ടീച്ചർ, വാർഡ് മെമ്പർമാരായ വിനയ പ്രസാദ്, സുമന ജോഷി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കില തീമാറ്റിക് എക്സ്പേർട്ട്സ് ആയ ഹസ്ന, സുമിത എന്നിവർ മഹിളാ സഭയുമായി ബന്ധപ്പെട്ട് ക്ലാസ്സ് എടുത്തു. തളിക്കുളം പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി തങ്ക, കുടുംബശ്രീ ചെയർപേഴ്സൺ മീന രമണൻ, ഐ സി ഡി എസ് സൂപ്പർവൈസർ സിനി കെ എസ്, പഞ്ചായത്ത് ഉദ്യോഗസ്ഥരായ ഷഹന, ശ്രീലക്ഷ്മി, സാക്ഷരത പ്രേരക മിനി, IRTC കോഡിനേറ്റർ സുജിത്, അങ്കണവാടി അധ്യാപകർ, ആശ വർക്കേഴ്സ്, ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി സിന്ധു കെ ആർ ചടങ്ങിൽ നന്ദി പറഞ്ഞു.
Read More » -
ഗ്രാമ വാർത്ത.
വനിതാ ദിനം ആഘോഷിച്ചു
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തളിക്കുളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ ദിനം ആഘോഷിച്ചു. തളിക്കുളം ബ്ലോക്ക് പെൻഷൻ ഭവനിൽ നടന്ന വനിതാദിനാഘോഷം നാട്ടിക ശ്രീനാരായണ…
Read More » -
ഗ്രാമ വാർത്ത.
തളിക്കുളത്ത് നാല് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നാടിന് സമർപ്പിച്ചു
തളിക്കുളത്ത് നാല് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നാടിന് സമർപ്പിച്ചു തളിക്കുളം: നാട്ടിക നിയോജകമണ്ഡലം എംഎൽഎയുടെ 2023-24 ആസ്തി വികസന പദ്ധതി പ്രകാരം നിർമ്മിച്ച നാല് ബസ് കാത്തിരിപ്പ്…
Read More » -
ഗ്രാമ വാർത്ത.
വനിതസൗഹൃദപഞ്ചായത്താകാൻ.തളിക്കുളംഗ്രാമപഞ്ചായത്ത് ഒരുങ്ങി
തളിക്കുളം: വനിതകളെ ചേർത്ത് നിർത്തി.വനിത സൗഹൃദ പഞ്ചായത്താകാൻ തളിക്കുളം ഗ്രാമപഞ്ചായത്ത് ഒരുങ്ങി. ജില്ലയിൽ വനിത ഘടക പദ്ധതികളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചതിൻ്റെ ഭാഗമായി വനിത സൗഹൃദ പഞ്ചായത്താക്കി…
Read More » -
ഗ്രാമ വാർത്ത.
തൃപ്രയാർ.ഉപവി ചാരിറ്റബിൾ ട്രസ്റ്റ് നാട്ടിക യൂത്ത് വിങ്ങിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സ്വഭാവ പഠന നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
തൃപ്രയാർ.ഉപവി ചാരിറ്റബിൾ ട്രസ്റ്റ് നാട്ടിക യൂത്ത് വിങ്ങിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സ്വഭാവ പഠന നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.* തൃപ്രയാർ: ഉപവി ചാരിറ്റബിൾ ട്രസ്റ്റ് നാട്ടിക യൂത്ത് വിങ്ങിൻ്റെ…
Read More » -
കവിത
ഉപേക്ഷിക്കാനോ സ്വന്തമാക്കാനോ ആവാത്തൊരിടം.
എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ.. ഏറ്റവും പ്രിയപ്പെട്ടൊരിടം ഉണ്ടാവും. വളരെ സ്നേഹിക്കുന്ന, ഉപേക്ഷിക്കാനോ സ്വന്തമാക്കാനോ ആവാത്തൊരിടം. അതൊരു മുറിയാവാം, വീടാവാം, ജോലി ചെയ്യുന്ന സ്ഥാപനമാവാം.. ഒരിക്കൽ മാത്രം നടന്നു…
Read More » -
വിദ്യാഭ്യാസം
ഭാരതീയ ജ്ഞാന പരമ്പര സെമിനാർ
ഭാരതീയ ജ്ഞാന പരമ്പര സെമിനാർ നാട്ടിക ശ്രീനാരായണ കോളേജിൽ മൾട്ടി ഡിസിപ്ലിനറി സെമിനാർ സീരീസിന് തുടക്കം കുറിച്ചു. ഡി. ബി . ടി സ്റ്റാർ സ്കീമിന്റെ സഹകരണത്തോടെ…
Read More » -
കാർഷികം
തളിക്കുളം ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ അഗ്രോ ക്ലിനിക് . തളിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് പി.ഐ സജിത ഉദ്ഘാടനം ചെയ്തു.
തളിക്കുളം ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ അഗ്രോ ക്ലിനിക് ഉദ്ഘാടനം തളിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് പി.ഐ സജിത ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനിത…
Read More »