entenadu
-
ഗ്രാമ വാർത്ത.
വാട്ടർ ATM പൊതുജനങ്ങൾക്കും വിദ്യർഥികൾക്കുമായി സമർപ്പിച്ചു.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള വാട്ടർ എ ടി എം / കിയോസ്ക്കുകൾ പൊതുജനങ്ങൾക്ക് സമർപ്പിക്കുന്നചടങ്ങ് തളിക്കുളം ബ്ലോക്ക്…
Read More » -
ഗ്രാമ വാർത്ത.
കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (COA )തൃപ്രയാർ മേഖലാ പുതിയ ഭാരവാഹികൾ.
കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (COA )തൃപ്രയാർ മേഖലാ പുതിയ ഭാരവാഹികളായി KB ബൈജു പ്രസിഡന്റ്, KR സുമേഷ് കുമാർ സെക്രട്ടറി, ടോണി EL നെ ട്രഷററായും…
Read More » -
ഗ്രാമ വാർത്ത.
നാഷണൽ ഹൈവേ വികസനവുമായി ബന്ധപ്പെട്ടു കൊണ്ട് പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും നാഷണൽ ഹൈവേ അധികൃതരും തളിക്കുളം ബൈപ്പാസ് സന്ദർശിച്ചു.
തളിക്കുളം പഞ്ചായത്തും പൊതുജനങ്ങളും വ്യത്യസ്ത വിഷയങ്ങളിൽ മന്ത്രിക്ക് നിവേദനം നൽകി. ആയതിന്റെ അടിസ്ഥാനത്തിൽ ഹൈവേ അധികൃതരുമായി ചർച്ച ചെയ്ത് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഹൈവേയുടെ നിർമാണപ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും…
Read More » -
ഗ്രാമ വാർത്ത.
തളിക്കുളം അപ്പുമാസ്റ്റർ റോഡ് റസിഡൻസ് അസോസിയേഷൻ്റെ ഉദ്ഘാടനം നടന്നു.
തളിക്കുളം അപ്പുമാസ്റ്റർ റോഡ് റസിഡൻസ് അസോസിയേഷൻ്റെ ഉദ്ഘാടനം നടന്നു.തളിക്കുളം ബ്ലൂമിങ്ങ് ബഡ്സ് സ്കൂളിൽ വെച്ച് നടന്ന ചടങ്ങ് തളിക്കുളം ഗ്രാമപഞ്ചാ യത്ത് പ്രസിഡണ്ട് പി.ഐ.സജിത ഉദ്ഘാടനം നിർവ്വഹിച്ചു.…
Read More » -
ഗ്രാമ വാർത്ത.
എടമുട്ടം എസ്.എൻ.എസ് സമാജം ശ്രീ ഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന് കൊടിയേറി. രാവിലെ നിർമ്മാല്യ ദർശനം, മഹാഗണപതിഹവനം, ഉഷപൂജ, പന്തീരടി പൂജ, ശ്രീഭൂതബലി, ബിംബ ശുദ്ധി, വൈകീട്ട് ദീപാരാധന, മുളയിടൽ, ആചാര്യവരണം, കൊടിയേറ്റം എന്നിവ നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നാരായണൻകുട്ടി ശാന്തി കൊടിയേറ്റ കർമ്മം നിർവ്വഹിച്ചു. ചടങ്ങിൽ ക്ഷേത്രം മേൽശാന്തിമാരായ സന്ദീപ് ശാന്തി, സുജയ് ശാന്തി എന്നിവർ സഹകാർമ്മികരായി. സമാജം പ്രസിഡണ്ട് ജിതേഷ് കാരയിൽ, സെക്രട്ടറി അതുല്യഘോഷ് വെട്ടിയാട്ടിൽ, ട്രഷറർ സലിൽ മുളങ്ങിൽ, വൈസ് പ്രസിഡൻ്റ് സുമോദ് എരണേഴത്ത്, ജോയിൻ്റ് സെക്രട്ടറിമാരായ അജിത്ത് കാരയിൽ തെക്കൂട്ട്, രഞ്ചൻ എരുമത്തുരുത്തി, സുനിൽകുമാർ അണക്കത്തിൽ, ജിനൻ വാഴപ്പുള്ളി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നല്കി. കൊടിയേറ്റത്തിന് ശേഷം വർണ്ണമഴ, കലവറ നിറയ്ക്കൽ, അത്താഴപൂജ, തുടർന്ന് സമാജം ഏർപ്പെടുത്തിയ ഭദ്രാചല പുരസ്കാരം ആതുരസേവന രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി പ്രവർത്തികുന്ന നാടിൻ്റെ ജനകീയ ഡോക്ടറായ ഡോ: രഞ്ജിനി ജയപ്രകാശിന് നല്കി ആദരിച്ചു. കോഴിപറമ്പിൽ മാമ യുടെ ഓർമ്മക്കായി ഏർപ്പെടു ത്തിയ പുരസ്കാരം BTech പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മുളങ്ങിൽ സലിൽ മകൾ അമൂല്യക്ക് SNDP യോഗം അസി.സെക്രട്ടറി കെ.വി.സദാനന്ദൻ നല്കി ആദരിച്ചു. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമനം ലഭിച്ച അഡ്വ: പ്രതിഭ റാം നെ ചടങ്ങിൽ പ്രത്യേക പുരസ്കാരം നല്കി ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
Read More » -
ഗ്രാമ വാർത്ത.
കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ ഡി.വൈ.എഫ്.ഐയുടെ മനുഷ്യച്ചങ്ങല ഇന്ന്. ‘സഹിക്കണോ ഇനിയും കേന്ദ്ര അവഗണന’ എന്ന മുദ്രാവാക്യം ഉയര്‍ത്തി വൈകിട്ട് നാല് മണിമുതല്‍ ആരംഭിക്കുന്ന മനുഷ്യച്ചങ്ങലയില്‍ കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ ഇരുപത് ലക്ഷം പേര് കണ്ണികളാകുമെന്ന് ഡി.വൈ.എഫ്.ഐ അവകാശപ്പെട്ടു. കാസര്‍കോഡ് റെയില്‍വേ സ്റ്റേഷനില്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ അധ്യക്ഷന്‍ എ.എ റഹീം എംപി മനുഷ്യച്ചങ്ങലയുടെ ആദ്യ കണ്ണിയും രാജ്ഭവന് മുന്നില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന് അവസാന കണ്ണിയുമാകും.
Read More » -
ഗ്രാമ വാർത്ത.
തളിക്കുളം എരണേഴത്ത് ഭഗവതി ക്ഷേത്രത്തിലെ ശീവേലിപുര സമർപ്പണം ജനുവരി 24 ന്
തളിക്കുളം എരണേഴത്ത് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് നിർമ്മാണം പൂർത്തിയാക്കിയ ശീവേലി പുരയുടെ സമർപ്പണം 2024 ജനുവരി 24 ബുധനാഴ്ച 10 30 ന് 11 30 നും…
Read More » -
ഗ്രാമ വാർത്ത.
കഴിമ്പ്രം വാഴപ്പുള്ളി ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ മകരപ്പത്ത് മഹോത്സവം ജനുവരി15 മുതൽ 25 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ തൃപ്രയാറിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു ജനുവരി 15 മുതൽ 17 വരെ പറയെടുപ്പ് ജനുവരി 18ന് രാത്രി വൈകിട്ട്
Read More »
7 മണിക്ക് കൊടിയേറ്റം പ്രസാദ ഊട്ട് ജനുവരി 19 ന് ദേശശുരിതി ജനുവരി 20ന് നാരായണീയം പാരായണം ജനുവരി 21ന് ഗ്രാമപ്രദക്ഷിണം 22ന് ഐവർ നാടകം 23ന് ഉത്സവ ബലി തായമ്പക എന്നിവയും പള്ളിവേട്ട മഹോത്സവ ദിനമായ ജനുവരി 24 ന് രാവിലെ 9 30 ന് കാഴ്ചശീവേലി വൈകുന്നേരം 3 ന് പൂരം വരവ് നാലുമണിക്ക്
ഏഴ് ആനകൾ അണിനിരക്കുന്ന പകൽ പൂരം 5 30ന് അന്നദാനം ദീപാരാധന വർണ്ണമഴ എന്റോവ്മെന്റ് വിതരണം തുടർന്ന് നാടകം 10:30ന് പള്ളിവേട്ട വിളക്കിനെഴുന്നള്ളിപ്പ് എന്നിവയും നടക്കും -
ഗ്രാമ വാർത്ത.
നാട്ടിക ഇയ്യാനി ശ്രീ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാചരണവും മഹോത്സവത്തിന് കൊടിയേറി. നാട്ടിക ഇയ്യാനി ശ്രീ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാചരണവും മഹോത്സവത്തിന് കൊടിയേറി.രാവിലെ മഹാഗണപതി ഹോമം, ഉഷപൂജ, ബ്രഹ്മകലശാഭിഷേകം,വൈകീട്ട് ദീപാരാധന തുടർന്ന് കൊടിയേറ്റ കർമ്മം നടന്നു. ക്ഷേത്രം ഗുരുപദം വിവേക് ശാന്തി കൊടിയേറ്റ കർമ്മം നിർവ്വഹിച്ചു. ക്ഷേത്രം പ്രസിഡൻ്റ് ഇ.കെ സുരേഷ്, സെക്രട്ടറി സുരേഷ് ഇയ്യാനി, ട്രഷറർ ഇ.എൻ.ടി സ്നിതീഷ്, ജോ. സെക്രട്ടറി ഇ.എൻ പ്രദീപ്കുമാർ, രാജു ഇയ്യാനി, തിലകൻ ഞായക്കാട്ട് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.നിരവധി ഭക്തർ ചടങ്ങിൽ പങ്കെടുത്തു.
Read More » -
ഗ്രാമ വാർത്ത.
ശീവേലിപ്പുര സമർപ്പണം
തളിക്കുളം എരണേഴ്ത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിൽ 2024 ജനുവരി 24 ബുധനാഴ്ച്ച നടക്കുന്ന പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് പുതുതായി പണികഴിപ്പിച്ച ശീവേലിപ്പുര രാവിലെ 10:30 മുതൽ 11:30 വരെയുള്ള…
Read More »