entenadu
-
ഗ്രാമ വാർത്ത.
പത്തനാപുരം ഗാന്ധിഭവന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ പുതുവർഷ സമ്മാനം; ഗാന്ധിഭവനിലെ അച്ഛന്മാർക്ക് താമസിക്കാൻ ബഹുനില മന്ദിരം ഒരുങ്ങുന്നു
ഇരുപത് കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന മന്ദിരത്തിൽ 300 പേർക്ക് താമസിക്കാംനിർമ്മാണം രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് എം.എ.യൂസഫലിപത്തനാപുരം ഗാന്ധിഭവന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ പുതുവർഷ സമ്മാനം.…
Read More » -
സാഹിത്യം-കലാ-കായികം
മുഖംമൂടി
🦚🦚🦚🦚🦚ജീവിതത്തിൽ കണ്ടുമുട്ടിയവരിൽ പലർക്കും മുഖംമൂടിയുണ്ടായിരുന്നുഎല്ലാവരും ഓരോ തരത്തിൽ മുഖംമൂടി അണിയുന്നു.സ്വന്തം ആവശ്യങ്ങൾക്കായി ഓരോ മുഖംമൂടി.ഞാനും എടുത്തണിയാറുണ്ട് സങ്കടങ്ങളെല്ലാം മറക്കാൻ ഒരു മുഖംമൂടി.ചിലരുണ്ട് കണ്ണീരിനാൽ മുഖം മറച്ച് ആർത്ത്…
Read More » -
ഗ്രാമ വാർത്ത.
തളിക്കുളം ഹൈസ്കൂൾ എസ് എസ് എൽ സി 98 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ.25 -ാം വാർഷിക സൗഹൃദ സംഗമം നടത്തി. തളിക്കുളം ഹൈസ്കൂളിൽ വെച്ച് നടന്ന പരിപാടി.സ്കൂളിലെ പ്രാധാന അധ്യാപിക ഫാത്തിമ ടീച്ചർ ഉത്ഘാടനം ചെയ്തു.പൂർവ്വ വിദ്യാർത്ഥികൂട്ടായ്മ ജനറൽ സെക്രട്ടറി സാദിക്ക് കച്ചേരി അധ്യക്ഷത വഹിച്ചു.പി എസ് സുൽഫിക്കർ, പി എം സമീർ, പി എച്ഛ് നിഷാദ്, നവ്യ സുജിത്ത്, സുപ്രജ, ബിൻസി ജനീഷ്,എം എ നൈസിൽ, ജിജി എ ആർ, ഹബീബ സിറാജ്, ടി കെ സൗഭാഗ്യവതി,കെ ബി നവ്യ, എൻ ഐ ഷഹന, വാഹിദ ഫൈസൽ, ഷംല സത്താർ, സബിത സാദിക്ക്,തുടങ്ങിയവർ സംസാരിച്ചു.100 ശതമാനം എസ് എസ് എൽ സി വിജയം കൈവരിച്ച തളിക്കുളം ഹൈസ്കൂളിനുള്ള സ്നേഹാദരവും.98 ചങ്ങാതിക്കൂട്ടം ഫാമിലിയിലെ എസ് എസ് എൽ സി, പ്ലസ് ടൂ പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.2016 ൽ രൂപംകൊണ്ട 98 ബാച്ച് ചങ്ങാതിക്കൂട്ടം പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ സാഹയം, ചികിത്സ ധന സഹായം, മംഗല്യ നിധി തുടങ്ങി നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.25 -ാം വർഷീകവുമായി ബന്ധപ്പെട്ട് പുതിയ കർമ പദ്ധതികൾ കൂടി നടപ്പിലാക്കുമെന്ന് ചങ്ങാതിക്കൂട്ടം ഭാരവാഹികൾ പറഞ്ഞു.
Read More » -
ഗ്രാമ വാർത്ത.
കുന്നത്തു പള്ളി രിഫാഈ റാത്തീബിന് കൊടി കയറി.
തളിക്കുളം: പ്രസിദ്ധമായ തളിക്കുളം കുന്നത്ത് പള്ളി രിഫാഈ റാത്തീബിന് കൊടികയറി. അഞ്ചര പതിറ്റാണ്ട് പൂർത്തിയാകുന്ന റാത്തീബിന്റെ കൊടി കയറ്റം നൂറുൽ ഹുദാ മസ്ജിദ് പ്രസിഡന്റ് പി.കെ അബ്ദുൽകാദർ…
Read More » -
ഗ്രാമ വാർത്ത.
ഡിസംബർ 24 മുതൽ 31 വരെ കഴിബ്രം ബീച്ചിൽ സംഘടിപ്പിക്കുന്ന ബീച്ച് ഫെസ്റ്റിവലിന്റെ കൊടിയേറ്റം.അഡ്വക്കറ്റ്. എ.യു രഘുരാമ പണിക്കർ നിർവഹിച്ചു.
ആല ചേറ്റുവ മണപ്പുറത്തിന്റെ മഹനീയ പൈതൃകം ഉൾകൊണ്ടു കൊണ്ട് ഡിസംബർ 24 മുതൽ 31 വരെ കഴിബ്രം ബീച്ചിൽ സംഘടിപ്പിക്കുന്ന ബീച്ച് ഫെസ്റ്റിവലിന്റെ കൊടിയേറ്റം.അഡ്വക്കറ്റ്. എ.യു രഘുരാമ…
Read More » -
സാഹിത്യം-കലാ-കായികം
ക്രിസ്തുമസ് ഗാന० മഞ്ഞുപെയ്യു० പാതിരാവിൽ ബെതലഹേമിലെ കാലിത്തൊഴുത്തിൽ പിറന്നനാഥാ…ഉണ്ണിയേശു നാഥാ… താരകങ്ങൾ വഴികാട്ടിനിന്നു. അജപാലകർ സ്തുതിയുമായ് വന്നു. മഞ്ഞുപെയ്യു० പാതിരാവിൽ ബെതലഹേമിലെ കാലിത്തൊഴുത്തിൽ പിറന്നനാഥാ…ഉണ്ണി യേശുനാഥാ… വിണ്ണിൽ മാലാഖമാർ വാഴ്ത്തിപ്പാടി ഹല്ലേലുയ്യാ…ഹല്ലേലുയ്യാ. മഞ്ഞുപെയ്യു० പാതിരാവിൽ ബെതലഹേമിലെ കാലിത്തൊഴുത്തിൽ പിറന്നനാഥാ…ഉണ്ണിയേശുനാഥാ. ജ്ഞാനികൾ രാജാക്കന്മാർ വന്നണഞ്ഞു സമ്മാനപ്പൊതികൾ കാഴ്ചവെച്ചു. മഞ്ഞുപെയ്യു० പാതിരാവിൽ പിറന്നനാഥാ…ഉണ്ണിയേശുനാഥാ… ആശ അശോകൻ
Read More » -
ഗ്രാമ വാർത്ത.
(no title)
തൃപ്രയാർ:നാട്ടിക ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 5ലക്ഷം രൂപ ചെലവ് ചെയ്ത് നിർമ്മിച്ച തളിക്കുളം ബ്ലോക്ക് ഓഫീസ് നോർത്ത് റോഡിന്റെ…
Read More » -
ഗ്രാമ വാർത്ത.
നാട്ടിക ശ്രീനാരായണ കോളേജിലെ മുൻകാല കെ എസ് എഫ് എസ് എഫ് ഐ പ്രവർത്തകരുടെ കലാ സാംസ്ക്കാരിക സംഘടന സെക്യുലർ ഫോർ ഇന്ത്യ മനുഷ്യരുണരുമ്പോൾ കുടുംബ സംഗമം ഡിസംബർ 24 ഞായറാഴ്ച രാവിലെ 10 മണിയ്ക്ക് തൃപ്രയാർ ടി എസ് ജി എ സ്റ്റേഡിയത്തിൽ വെച്ച് കഥാകൃത്ത് വൈശാഖൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘടന ഭാരവാഹികൾ തൃപ്രയാറിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ ആദ്യകാല പ്രവർത്തകരായിരുന്ന പി.ആർ കറപ്പൻ . ഭാരതി കൃഷ്ണർ മരണാനന്തര ബഹുമതിയായി കെ.വി പീതാംബരൻ എന്നിവരെ ചടങ്ങിൽ ആദരിക്കും. എഴുത്തുകാരൻ അശോകൻ ചരുവിൽ മുഖ്യ പ്രഭാക്ഷണം നടത്തും . യുപി ജോസഫ് . പ്രൊഫ എം വി മധു . ഡോ കെ ആർ ബീന. പി.എൻ ഗോപി കൃഷ്ണൻ. പ്രിയനന്ദനൻ , സി.എസ് ചന്ദ്രിക . ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ . ജോളി ചിറയത്ത്. സജീവ് നമ്പിയത്ത് നിഖിൽ ദാസ് ജോഷി ചാളിപ്പാട്ട് എന്നിവരും പങ്കെടുക്കും. സംഗമത്തിന്റെ അവതരണ ഗാനത്തിന്റെ പ്രകാശന കർമ്മം ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഇമ ബാബുവിന് കൈമാറി നിർവ്വഹിച്ചു രക്ഷാധികാരി ഡോ കെ ആർ ബീന ചെയർമാൻ എം എ ഹാരിസ് ബാബു . ജനറൽ കൺവീനർ ടി പി ബെന്നി . കോ ഓഡിനേറ്റർ വി എൻ രണദേവ് ട്രഷറർ വി.എ സുരേന്ദ്രൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Read More » -
ഗ്രാമ വാർത്ത.
നാട്ടിക ഈസ്റ്റ് യുപി. സ്കൂൾ – ക്രിസ്മസ് ആഘോഷത്തിൽ.ജർമ്മൻ സ്വദേശികളായ ജാന, എമിലി, സയന എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. നാട്ടിക ഈസ്റ്റ് യു.പി. സ്കൂളിൽ ക്രിസ്മസ് ആഘോഷം ഗഭീരമായി നടത്തി. ആഘോഷപരിപാടി പി.ടി.എ പ്രസിഡന്റ് എം. എസ് സജീഷ് ഉദ്ഘാടനം ചെയ്തു .ജർമ്മൻ സ്വദേശികളായ ജാന, എമിലി, സയന എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. എം.പി.ടി.എ പ്രസിഡണ്ട് ശ്രീമതി സൗമ്യപ്രസൂൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ, പി.ടി.എ എക്സിക്യൂട്ടീവ് അംഗം കെ.ആർ ബാബു, സ്കൂൾ ലീഡർ കുമാരി നന്ദന ഗിരീഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ജർമ്മൻ സ്വദേശിയായ ജാനയുടെ കരോൾ ഗാനത്തോടെയാണ് ആഘോഷപരിപാടികൾ തുടങ്ങിയത്. സ്റ്റാഫ് സെക്രട്ടറി ശ്രീമതി നിത്യകല ടീച്ചർ ചടങ്ങിൽ നന്ദി പ്രകാശനം നടത്തി. ആഘോഷത്തിന് നിറപ്പകിട്ടാർന്നു കൊണ്ട് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
Read More » -
ഗ്രാമ വാർത്ത.
കരാറുകാരനെ നോട്ടീസ് കൊടുത്തത് കോഴ വാങ്ങിയതിന്റെ തെളിവ്.. യു ഡി എഫ്
തൃപ്രയാർ – തൃപ്രയാർ ട്രാഫിക് സിഗ്നലിൽ പഞ്ചായത്ത് കോഴ വാങ്ങിയെന്ന് കോൺഗ്രസ് ആരോപണമുന്നയിച്ച് പ്രസിഡണ്ടിന്റെ രാജി ആവശ്യപ്പെട്ടപ്പോൾ നിവർത്തിയും മറ്റു മാർഗ്ഗവുമില്ലാതെ സിഗ്നൽ നിർമ്മിച്ച കരാറുകാരന് നോട്ടീസ്…
Read More »