entenadu
-
ഗ്രാമ വാർത്ത.
സൗജന്യ മെഡിക്കൽ ടെസ്റ്റ് നടത്തി. വാടാനപ്പള്ളി തൃത്തല്ലൂർ വെസ്റ്റ് എസ് കെ എസ് എസ് എഫ് സഹചാരി സെൻ്ററിൻ്റെ കീഴിൽ വാടാനപ്പള്ളി ഒലീവ് ഹെൽത്ത് കെയർ പോളിക്ലിനിക്കിൻ്റെ നേതൃത്വത്തിൽ സൗജന്യ പ്രഷർ, ഷുഗർ, കൊളസ്ട്രോൾ, കണ്ണ് എന്നീ ടെസ്റ്റുകൾ തൃത്തല്ലൂർ വെസ്റ്റ് മുഹമ്മദിയ്യ മദ്രസ്സയിൽ വെച്ച് നടത്തി.എ എ ജാബിർ, ഒലീവ് അംഗമായ അരൂപ്, ഷഹന, സൊയിം, ലയ എന്നിവർ സംസാരിച്ചു.
Read More » -
ഗ്രാമ വാർത്ത.
നവ കേരള സദസ്സ് : മോക്ക് ഡ്രിൽ നടത്തി
നവകേരള സദസ്സിന് മുന്നോടിയായി തേക്കിൻക്കാട് മൈതാനിയിൽ മോക്ക് ഡ്രിൽ നടത്തി. ഡിസംബർ 5 നാണ് തൃശ്ശൂർ മണ്ഡലത്തിലെ കേരള സദസ്സ് നടക്കുന്നത്.ജില്ലാ ഫയർ സ്റ്റേഷൻ ഓഫീസർ വിജയ്…
Read More » -
ഗ്രാമ വാർത്ത.
മത്സ്യ ചിത്രം തീർത്ത് മുഖ്യമന്ത്രിക്ക് ആദരം
നിരവധി മീഡിയങ്ങളിൽ ചിത്രങ്ങൾ നിർമ്മിക്കുന്ന ഡാവിഞ്ചി സുരേഷിന്റെ തൊണ്ണൂറ്റി മൂന്നാമത്തെ ചിത്രം നവകേരള സദസിനോടനുബന്ധിച്ച് കയ്പമംഗലം മണ്ഡലത്തിലെ അഴീക്കോട് നിർമിച്ചു. മത്സ്യ തൊഴിലാളികളുടെ സഹകരണതോടെ സംസം വള്ളത്തിലാണ്38…
Read More » -
ഗ്രാമ വാർത്ത.
എംഎല്‍എ ഫണ്ടില്‍ നിന്നും 4 ആംബുലന്‍സുകള്‍ അനുവദിച്ചു
നാട്ടിക നിയോജക മണ്ഡലം എംഎല്‍എയുടെ പ്രത്യേകം വികസന ഫണ്ടില്‍ നിന്നും 4 ആംബുലന്‍സുകള്‍ അനുവദിച്ചു. മണ്ഡലത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്കും ചാരിറ്റബിള്‍ സൊസൈറ്റി സ്ഥാപനങ്ങളിലേക്കുമായാണ് സി.സി. മുകുന്ദന് എംഎല്‍എ…
Read More » -
ഗ്രാമ വാർത്ത.
ആൻസി സോജന് സ്വീകരണം നൽകി
ദേശീയ തലത്തിൽ ലോങ്ങ്ജമ്പിൽ സ്വർണ്ണമെഡൽ നേടി നാട്ടികക്ക് അഭിമാനമായി മാറിയ ആൻസി സോജന് തൃപ്രയാർ NES ആർട്സ് & സയൻസ് കോളേജിൽ സംഘടിപ്പിച്ച അനുമോദന യോഗത്തിൽ സ്വീകരണം…
Read More » - ഗ്രാമ വാർത്ത.
- സാഹിത്യം-കലാ-കായികം
-
ഗ്രാമ വാർത്ത.
തൃപ്രയാർ ഏകാദശിയോടാനുബന്ധിച്ചുള്ള കലാ സാംസ്കാരിക പരിപാടികൾക്ക് തുടക്കമായി.
സാംസ്കാരിക സമ്മേളനം ശ്രീ സി സി മുകുന്ദൻ എം എൽ എ ഉദ്ഘാടനം ചെയ്തു.കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ ശ്രീ പ്രേം രാജ് ചൂണ്ടലത് അധ്യക്ഷനായി. തൃശ്ശൂർ…
Read More » -
ഗ്രാമ വാർത്ത.
പ്രതിഭകളായ ജനപ്രതിനിധികളുടെ സംഗമവേദിയായി കലോത്സവ ഉദ്ഘാടന വേദി.
കലാ മത്സരങ്ങളിൽ പ്രസംഗത്തിനും കഥാ-കവിത രചനകൾക്കും സമ്മാനം നേടിയ ടി എൻ പ്രതാപൻ എം.പി. നൃത്തത്തിലും സംഗീതത്തിലും നിപുണത തെളിയിച്ച ജില്ലാ പഞ്ചായത്ത് മെമ്പർ മഞ്ജുള അരുണൻ…
Read More » -
ഗ്രാമ വാർത്ത.
വാടാനപ്പിള്ളി ആത്മാവിനടുത്ത് മീര ക്ലിനിക്കിൽ
പൈൽസ് ചികിത്സ കേന്ദ്രം നടത്തിയ വെസ്റ്റ് ബoഗാൾ സ്വദേശി രജീബ് ബിശ്വാസ് 34 എന്നയാൾ വ്യാജ ഡോക്ടറാണെന്ന് കണ്ടെത്തി.വാടാനപ്പിള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്ര സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വാടാനപ്പിള്ളി ആത്മാവിനടുത്ത് മീര ക്ലിനിക്കിൽപൈൽസ് ചികിത്സ കേന്ദ്രം നടത്തിയ വെസ്റ്റ് ബoഗാൾ സ്വദേശി രജീബ് ബിശ്വാസ്…
Read More »